പാതുമാം ജഗദീശ്വരാ

പാതുമാം ജഗദീശ്വരാ-ശ്രീ
ശബരിഗിരിനിലയാ-ഈശ്വരാ

--പാതുമാം

ജീവിതസന്താപക്കൂരിരുളിൽ കനിവിൻ
ദീപവുമായ് സദാ നീ വരണേ

പാതുമാം...

കലിയുഗപരദൈവമേ ഈശ്വരാ
ഭവഭയനാശന ജഗദീശാ
പരമദയാമയജഗദീശാ

ഹരിഹരസുതനേ ശരണം പൊന്നയ്യപ്പാ
കലിയുഗവരദാ ശരണം പൊന്നയ്യപ്പാ

-പാതുമാം..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Paathumaam jagadeeshwaraa

Additional Info

Year: 
1953

അനുബന്ധവർത്തമാനം