വിദൂരമോ എന്‍വിലോലമാം

 

വിദൂരമോ എന്‍വിലോലമാം 
ഹൃദയാനന്ദം ദേവി
മായുമോ എന്‍ജീവിതാശാ -
താരമൊന്നാകെ
(വിദൂരമോ. . .)

വിഷാദഭാരം ഞാനിതു പോല്‍
ഇയലാനെന്തേ പാരില്‍
(വിദൂരമോ. . .)

നിരാശയെല്ലാമകലാനിവളില്‍
കനിയണമേ ദേവി
(വിദൂരമോ..  .)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vidhooramo

Additional Info

Year: 
1953

അനുബന്ധവർത്തമാനം