പ്രണയദ മാനസ മലരേ

 

പ്രണയദ മാനസ മലരേ
മധുലാലസമാടുക നീയെ
പ്രേമപ്പൊയ്കയില്‍ സാമോദം

ഗീതം പാടി നീ
ആടുക മാനസമലരേ -
നവരസ രാഗലോലേ

പ്രണയദ മാനസ മലരേ
മധുലാലസമാടുക നീയെ...
പ്രേമപ്പൊയ്കയില്‍ സാമോദം 

കാമുകന്‍ വരുമേ 
കാമുകന്‍ വരുമേ - നവ
ജീവിതം കതിരിടുമേ 
ഇമ്പമായ് പാടുവാന്‍
മധുമയ ചന്ദ്രന്‍ വരുമേ 

പ്രണയദ മാനസ മലരേ
മധുലാലസമാടുക നീയെ
പ്രേമപ്പൊയ്കയില്‍ സാമോദം 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Pranayada maanasa malare

Additional Info

Year: 
1953

അനുബന്ധവർത്തമാനം