മായേ മഹാമായേ
മായേ മഹാമായേ സദാ നീയേ ജഗ-
ന്നായികേ ആശാ ജഗന്നായികേ
ഓ ഓ ആശാജഗന്നായികേ (2)
കരതാലനിരയേന്തി അണിചേർന്നിതാ
ഏന്തി അണിചേർന്നിതാ -ഞങ്ങൾ
അണയുന്നു കനിവാർന്നു തുണ ചെയ്യുക
മായേ മഹാമായേ സദാ നീയേ ജഗ-
ന്നായികേ ആശാ ജഗന്നായികേ
ഓ ഓ ആശാജഗന്നായികേ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Maye mahamaye
Additional Info
Year:
1953
ഗാനശാഖ: