തിന കൊയ്യാനായ്
തെയ്യാരോ തെയ്യാരോ തെയ്യാരോ തെയ്യാരോ
തെയ്യാരോ തെയ്യാരോ തെയ്യാരോ തെയ്യാരോ
തെയ്യാരോ തെയ്യാരോ തെയ്യാരോ തെയ്യാരോ
തെയ്യാരോ തെയ്യാരോ തെയ്യാരോ തെയ്യാരോ
തെയ് തെയ് താരോ
തിന കൊയ്യാനായ് ഏന്‍ ആമല പോയപ്പം
മലയണ്ണാനെ തേടി ഈ മല പോയപ്പം
തിന കൊയ്യാനായ് ഏന്‍ ആമല പോയപ്പം
മലയണ്ണാനെ തേടി ഈ മല പോയപ്പം
മലയുറങ്ങണ പാട്ട് ആ കുളിര് കോരണ പാട്ട്
ഒരു കുയില് പാടണ പാട്ട് ഏന്‍ കേട്ട് ഏന്‍ പാടി
ഏനും പാടി ഒരു പാട്ട്
തിന കൊയ്യാനായ് ഏന്‍ ആമല പോയപ്പം
മലയണ്ണാനെ തേടി ഈ മല പോയപ്പം
മലയുറങ്ങണ പാട്ട് ആ കുളിര് കോരണ പാട്ട്
ഒരു കുയില് പാടണ പാട്ട് ഏന്‍ കേട്ട് ഏന്‍ പാടി
ഏനും പാടി ഒരു പാട്ട്
തെയ്യാരോ തെയ്യാരോ തെയ്യാരോ തെയ്യാരോ
തെയ്യാരോ തെയ്യാരോ തെയ്യാരോ തെയ്യാരോ
തെയ്യാരോ തെയ്യാരോ തെയ്യാരോ തെയ്യാരോ
തെയ്യാരോ തെയ്യാരോ തെയ്യാരോ തെയ്യാരോ
തെയ് തെയ് താരോ
ആന കേറാ മലയില് ആള് കേറാ മലയില്
വെയിലുറങ്ങണ നേരത്ത് കിളി പറക്കണ നേരത്ത്
ആട്ടം കണ്ട് മയിലാട്ടം കണ്ട്
ആന കേറാ മലയില് ആള് കേറാ മലയില്
വെയിലുറങ്ങണ നേരത്ത് കിളി പറക്കണ നേരത്ത്
ആട്ടം കണ്ട് മയിലാട്ടം കണ്ട്
ഏനും ആടി മയിലാട്ടം ആടി
ഏനും ആടി മയിലാട്ടം ആടി
തെയ്യാരോ തെയ്യാരോ തെയ്യാരോ തെയ്യാരോ
തെയ്യാരോ തെയ്യാരോ തെയ്യാരോ തെയ്യാരോ
തെയ്യാരോ തെയ്യാരോ തെയ്യാരോ തെയ്യാരോ
തെയ്യാരോ തെയ്യാരോ തെയ്യാരോ തെയ്യാരോ
തെയ് തെയ് താരോ
തിന കൊയ്യാനായ് ഏന്‍ ആമല പോയപ്പം
മലയണ്ണാനെ തേടി ഈ മല പോയപ്പം
മലയുറങ്ങണ പാട്ട് ആ കുളിര് കോരണ പാട്ട്
ഒരു കുയില് പാടണ പാട്ട് ഏന്‍ കേട്ട് ഏന്‍ പാടി
ഏനും പാടി ഒരു പാട്ട്
തെയ്യാരോ തെയ്യാരോ തെയ്യാരോ തെയ്യാരോ
തെയ്യാരോ തെയ്യാരോ തെയ്യാരോ തെയ്യാരോ
തെയ്യാരോ തെയ്യാരോ തെയ്യാരോ തെയ്യാരോ
തെയ്യാരോ തെയ്യാരോ തെയ്യാരോ തെയ്യാരോ
തെയ് തെയ് താരോ
മഞ്ചാടിക്കാട്ടില് മയിലാഞ്ചിക്കാട്ടില്
പൂ ചിരിക്കണ നേരത്ത് പൂമഴ പെയ്യണ നേരത്ത്
ഓട്ടം കണ്ട് മാനോട്ടം കണ്ട്
മഞ്ചാടിക്കാട്ടില് മയിലാഞ്ചിക്കാട്ടില്
പൂ ചിരിക്കണ നേരത്ത് പൂമഴ പെയ്യണ നേരത്ത്
ഓട്ടം കണ്ട് മാനോട്ടം കണ്ട്
ഏനും ഓടി മാനോട്ടം ഓടി
ഏനും ഓടി മാനോട്ടം ഓടി
തെയ്യാരോ തെയ്യാരോ തെയ്യാരോ തെയ്യാരോ
തെയ്യാരോ തെയ്യാരോ തെയ്യാരോ തെയ്യാരോ
തെയ്യാരോ തെയ്യാരോ തെയ്യാരോ തെയ്യാരോ
തെയ്യാരോ തെയ്യാരോ തെയ്യാരോ തെയ്യാരോ
തെയ് തെയ് താരോ
തിന കൊയ്യാനായ് ഏന്‍ ആമല പോയപ്പം
മലയണ്ണാനെ തേടി ഈ മല പോയപ്പം
മലയുറങ്ങണ പാട്ട് ആ കുളിര് കോരണ പാട്ട്
ഒരു കുയില് പാടണ പാട്ട് ഏന്‍ കേട്ട് ഏന്‍ പാടി
ഏനും പാടി ഒരു പാട്ട്
തെയ്യാരോ തെയ്യാരോ തെയ്യാരോ തെയ്യാരോ
തെയ്യാരോ തെയ്യാരോ തെയ്യാരോ തെയ്യാരോ
തെയ്യാരോ തെയ്യാരോ തെയ്യാരോ തെയ്യാരോ
തെയ്യാരോ തെയ്യാരോ തെയ്യാരോ തെയ്യാരോ
തെയ് തെയ് താരോ
മലവാഴത്തോപ്പില് മലവേടന്‍ വീട്ടില്
കളകള പുഴ ചിരിക്കുമ്പോള്‍
കലകല കിളി ചിലയ്ക്കുമ്പോള്‍
നാണം മൂടും ഒരു പെണ്ണെക്കണ്ട്
മലവാഴത്തോപ്പില് മലവേടന്‍ വീട്ടില്
കളകള പുഴ ചിരിക്കുമ്പോള്‍
കലകല കിളി ചിലയ്ക്കുമ്പോള്‍
നാണം മൂടും ഒരു പെണ്ണെക്കണ്ട്
ഏനും അന്ന് ഒരു സ്നേഹം വന്നു
ഏനും അന്ന് ഒരു സ്നേഹം വന്നു
തെയ്യാരോ തെയ്യാരോ തെയ്യാരോ തെയ്യാരോ
തെയ്യാരോ തെയ്യാരോ തെയ്യാരോ തെയ്യാരോ
തെയ്യാരോ തെയ്യാരോ തെയ്യാരോ തെയ്യാരോ
തെയ്യാരോ തെയ്യാരോ തെയ്യാരോ തെയ്യാരോ
തെയ് തെയ് താരോ
തിന കൊയ്യാനായ് ഏന്‍ ആമല പോയപ്പം
മലയണ്ണാനെ തേടി ഈ മല പോയപ്പം
മലയുറങ്ങണ പാട്ട് ആ കുളിര് കോരണ പാട്ട്
ഒരു കുയില് പാടണ പാട്ട് ഏന്‍ കേട്ട് ഏന്‍ പാടി
ഏനും പാടി ഒരു പാട്ട്
തെയ്യാരോ തെയ്യാരോ തെയ്യാരോ തെയ്യാരോ
തെയ്യാരോ തെയ്യാരോ തെയ്യാരോ തെയ്യാരോ
തെയ്യാരോ തെയ്യാരോ തെയ്യാരോ തെയ്യാരോ
തെയ്യാരോ തെയ്യാരോ തെയ്യാരോ തെയ്യാരോ
തെയ് തെയ് താരോ