അൾത്താരയൊരുങ്ങി
Film/album:
അൾത്താരയൊരുങ്ങി, അകതാരൊരുക്കി ,
അണയാമീ ബലിവേദിയിൽ
ഒരു മനമായ് ഒരു സ്വരമായ്
അണയാമീ ബലിവേദിയിൽ (അൾത്താര
ബലിയായി നൽകാം തിരുനാഥനായി
പൂജ്യമാമീ വേദിയിൽ (ബലിയായ് നൽകാം
മമ സ്വാര്‍ത്ഥ്വവും ദു:ങ്ങളും,
ബലിയായ് നൽകുന്നു ഞാൻ (മമ സ്വാര്‍ത്ഥ്വവും
ബലിയായ് നൽകുന്നു ഞാൻ (അൾത്താര
ബലിവേദിയിങ്കൽ തിരുനാഥനേകും
തിരുമെയ്യും തിരുനിണവും (ബലിവേദിയിങ്കൽ
സ്വീകരിക്കാം നവീകരിക്കാം,
നമ്മൾ തൻ ജീവിതത്തെ (സ്വീകരിക്കാം
നമ്മൾ തൻ ജീവിതത്തെ (അൾത്താര
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Aaltharayorungi
Additional Info
ഗാനശാഖ: