പണ്ട് പണ്ടേ എന്റെ
(F)പണ്ട് പണ്ടേ എന്റെ ഹൃദയം
ഞാന്‍ നിനക്കായ് തന്നല്ലോ
(M)ചേതോ ബിംബമേ ഏകാന്‍ കരമായ്
എന്നുമീ ചുംബനം മാത്രം
ചൂടുള്ള ചുംബനം മാത്രം
(F)പണ്ട് പണ്ടേ എന്റെ ഹൃദയം
ഞാന്‍ നിനക്കായ് തന്നല്ലോ
(M)നീയെന്‍ ചാരത്തെത്തും നേരം
(F)നീയെന്‍ മെയ്യില്‍ ചേരും നേരം
(M)നീയെന്‍ ചാരത്തെത്തും നേരം
(F)നീയെന്‍ മെയ്യില്‍ ചേരും നേരം
(M)കരളിന്നിഴയില്‍ ഏതു ഗീതം
(F)മൃദുവായ് അത് നിന്‍ ചെവിയില്‍ മൂളാം
മൃദുവായ് അത് നിന്‍ ചെവിയില്‍ മൂളാം
ഉം ...ഉം ...ഉം ...
(M,F)പണ്ട് പണ്ടേ എന്റെ ഹൃദയം
ഞാന്‍ നിനക്കായ് തന്നല്ലോ
ചേതോ ബിംബമേ ഏകാന്‍ കരമായ്
എന്നുമീ ചുംബനം മാത്രം
ചൂടുള്ള ചുംബനം മാത്രം
(F)നീയെന്‍ മൌനം മാറ്റും നേരം
(M)നീയെനുള്ളില്‍ പൂക്കും നേരം
(F)നീയെന്‍ മൌനം മാറ്റും നേരം
(M)നീയെനുള്ളില്‍ പൂക്കും നേരം
(F)കരളിന്‍ വനിയില്‍ ഏതു കാലം
(M)വിരലാല്‍ അത് നിന്‍ ഉടലില്‍ എഴുതാം
വിരലാല്‍ അത് നിന്‍ ഉടലില്‍ എഴുതാം
വിരലാല്‍ അത് നിന്‍ ഉടലില്‍ എഴുതാം
ല...... ല......... ല....... ല.....
(M,F)പണ്ട് പണ്ടേ എന്റെ ഹൃദയം
ഞാന്‍ നിനക്കായ് തന്നല്ലോ
ചേതോ ബിംബമേ ഏകാന്‍ കരമായ്
എന്നുമീ ചുംബനം മാത്രം
ചൂടുള്ള ചുംബനം മാത്രം
ചൂടുള്ള ചുംബനം മാത്രം