ദേവാ ആത്മനാഥാ
ദേവാ........ദേവാ..........ആത്മനാഥാ........
എന്റെ ഹൃദയം നിനക്കല്ലയോ
എന്റെ ഹൃദയം നിനക്കല്ലയോ
എന്റെ പ്രാണന്‍ നിനക്കല്ലയോ
എന്റെ പ്രാണന്‍ നിനക്കല്ലയോ
എന്റെ ഹൃദയം നിനക്കല്ലയോ
നിനക്കല്ലയോ........നിനക്കല്ലയോ......
എന്റെ നിദ്ര മുടക്കാന്‍ എന്നും വരുന്നവനല്ലോ
എന്റെ നിദ്ര മുടക്കാന്‍ എന്നും വരുന്നവനല്ലോ
എന്റെ മോഹമുണര്‍ത്തി എന്നെ വിളിപ്പവനല്ലോ
എന്റെ മോഹമുണര്‍ത്തി എന്നെ വിളിപ്പവനല്ലോ
ഹാ... ഹാ.... ല...ല...ല..ല
എന്റെ ഹൃദയം നിനക്കല്ലയോ
നിനക്കല്ലയോ........നിനക്കല്ലയോ......
നിന്റെ ചുണ്ടിന്‍ ചൂടില്‍ എന്നെ വിടര്‍ത്തുവതെന്നോ
നിന്റെ ചുണ്ടിന്‍ ചൂടില്‍ എന്നെ വിടര്‍ത്തുവതെന്നോ
നിന്റെ നെഞ്ചിലൊതുക്കി എന്നെ ഉറക്കുവതെന്നോ
നിന്റെ നെഞ്ചിലൊതുക്കി എന്നെ ഉറക്കുവതെന്നോ
ഹാ... ഹാ.... ല...ല...ല..ല
എന്റെ ഹൃദയം നിനക്കല്ലയോ
എന്റെ ഹൃദയം നിനക്കല്ലയോ
എന്റെ പ്രാണന്‍ നിനക്കല്ലയോ
എന്റെ പ്രാണന്‍ നിനക്കല്ലയോ
എന്റെ ഹൃദയം നിനക്കല്ലയോ
നിനക്കല്ലയോ........നിനക്കല്ലയോ......
നിനക്കല്ലയോ......