കള്ളാ കള്ളാ കൊച്ചുകള്ളാ നിന്നെ

love

I know u love me too
കള്ളാ കള്ളാ കൊച്ചു കള്ളാ നിന്നെ കാണാനെന്തൊരു സ്റ്റൈലാണ്
സ്റ്റൈലൻ ചെക്കനെ കണ്ടപ്പൊ തൊട്ട് ഉള്ളിന്റെ ഉള്ളിനു ലവ്വാണ്
പെണ്ണേ പെണ്ണേ കള്ളിപ്പെണ്ണേ നിന്നെ കണ്ടാൽ നെഞ്ചിലു തീയാണ്
തീയിലുരുക്കിയ പൊന്നേ നിന്നെ കാണാതിരുന്നാലും ലവ്വാണ്

കള്ളാ കള്ളാ ഏ കൊച്ചു കള്ളാ
കള്ളാ കള്ളാ കൊച്ചു കള്ളാ നിന്നെ കാണാനെന്തൊരു സ്റ്റൈലാണ്
സ്റ്റൈലൻ ചെക്കനെ കണ്ടപ്പൊ തൊട്ടെന്റെ ഉള്ളിന്റെ ഉള്ളിനു ലവ്വാണ്

മൂളിപ്പാട്ടും പാടി നടക്കണ വണ്ടിനു പൂവിനു ലവാണ്
പൂമുളം കാട്ടിലെ പുന്നാര കാറ്റിനു പുഴയോടെന്തൊരു  ലവ്വാണ്
തേനോളം   ലവ്വാണ് വാനോളം  ലവ്വാണ്
കണ്ണും കണ്ണും തമ്മിൽ പറഞ്ഞു  ലവ്വാണ്  ലവ്വാണ്
 ലവ്വാണ്  ലവ്വാണ് നിന്നോടെനിക്കെന്തു  ലവ്വാണ്

കള്ളാ കള്ളാ കൊച്ചു കള്ളാ നിന്നെ കാണാനെന്തൊരു സ്റ്റൈലാണ്
സ്റ്റൈലൻ ചെക്കനെ കണ്ടപ്പൊ തൊട്ട് ഉള്ളിന്റെ ഉള്ളിനു ലവ്വാണ്
പെണ്ണേ പെണ്ണേ കള്ളിപ്പെണ്ണേ നിന്നെ കണ്ടാൽ നെഞ്ചിലു തീയാണ്
തീയിലുരുക്കിയ പൊന്നേ നിന്നെ കാണാതിരുന്നാലും ലവ്വാണ്

മാനത്തു മിന്നണ  ചന്ദിരനും തഴാത്താമ്പലും തമ്മിലു ലവ്വാണ്
നാണിച്ചു പൂക്കണ നക്ഷത്രപ്പെണ്ണും പൂനിലാവും തമ്മിൽ ലവ്വാണ്
നോക്കിലും ലവ്വാണ് നിന്റെ വാക്കിലും ലവ്വാണ്
ചുണ്ടും ചുണ്ടും മെല്ലെ മൊഴിഞ്ഞു നമ്മളും ലവ്വാണ്
ലവ്വാണ് ലവ്വാണ് നിന്നെ എനിക്കെന്തു ലവ്വാണ്

ഹേയ് പെണ്ണേ പെണ്ണേ കള്ളിപ്പെണ്ണേ നിന്നെ കണ്ടാൽ നെഞ്ചിലു തീയാണ്
തീയിലുരുക്കിയ പൊന്നേ നിന്നെ കാണാതിരുന്നാലും ലവ്വാണ്
കള്ളാ കള്ളാ കൊച്ചു കള്ളാ നിന്നെ കാണാനെന്തൊരു സ്റ്റൈലാണ്
സ്റ്റൈലൻ ചെക്കനെ കണ്ടപ്പൊ തൊട്ട് ഉള്ളിന്റെ ഉള്ളിനു ലവ്വാണ്
കള്ളാ പോടീ കള്ളീ
കൊച്ചു കള്ളാ
ഉം
നിന്നോടെനിക്കെന്തു ലവ്വാണ്
 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kalla Kalla kochukalla

Additional Info

അനുബന്ധവർത്തമാനം