വാലന്റൈൻ വാലന്റൈൻ

വാലന്റൈൻ വാലന്റൈൻ വാലന്റൈനോ 
ലവ്‌ലി ലവ്‌ലി വാലന്റൈൻ
വാലന്റൈൻ വാലന്റൈൻ വാലന്റൈൻ ഞാൻ 
നിന്റെ സ്വന്തം വാലന്റൈൻ...
വാലന്റൈൻ വാലന്റൈൻ വാലന്റൈനോ 
ലവ്‌ലി ലവ്‌ലി വാലന്റൈൻ
വാലന്റൈൻ വാലന്റൈൻ വാലന്റൈൻ നീ 
എന്റെ സ്വന്തം വാലന്റൈൻ...
എന്റെ ലോകം പ്രണയലോകം കാലമാണതിൻ അതിരുകൾ സഖീയേ
ഞാൻ എന്നും നിന്റെ സ്വന്തം വാലന്റൈൻ...

വാലന്റൈൻ വാലന്റൈൻ വാലന്റൈനോ 
ലവ്‌ലി ലവ്‌ലി വാലന്റൈൻ
വാലന്റൈൻ വാലന്റൈൻ വാലന്റൈൻ നീ 
എന്റെ സ്വന്തം വാലന്റൈൻ...

അന്ന് രാവിൽ കണ്ണുനീരിൽ കവിതയെഴുതി വാലന്റൈൻ...
ഇന്ന് നമ്മൾ വെണ്ണിലാവിൽ പാടിയൊഴുകും വാലന്റൈൻ...
മോഹരാഗം തേടിയന്നീ മണ്ണിലെത്തീ വാലന്റൈൻ...
ഇന്ന് നമ്മൾ യാമക്കിളിയായ് ചിറകുരുമ്മും വാലന്റൈൻ....
കേൾക്കാത്ത സംഗീതമീ പ്രണയം... പൂവിന്റെ സ്വപ്നങ്ങളീ പ്രേമം..
യായീയീ യായീയേ യായീയീ യായീ 
പ്രിയനേ എന്നും നീ എന്റെ വാലന്റൈൻ....

വാലന്റൈൻ വാലന്റൈൻ വാലന്റൈനോ 
ലവ്‌ലി ലവ്‌ലി വാലന്റൈൻ
വ വ വ വ... വാലന്റൈൻ വാലന്റൈൻ വാലന്റൈൻ ഞാൻ 
നിന്റെ സ്വന്തം വാലന്റൈൻ...

റോമിലേതോ രാഗഭൂവിൻ രാജകുമാരൻ വാലന്റൈൻ...
താരകം പോലിന്നു നമ്മൾ വാനിലുയരും വാലന്റൈൻ...
ഒന്നു കാണാൻ കൊതിയുമായി കാത്ത് നിന്ന് വാലന്റൈൻ...
കളി പറഞ്ഞും കഥയറിഞ്ഞും നമ്മളിന്നിൻ വാലന്റൈൻ...
നക്ഷത്രഗീതികൾ ഈ പ്രണയം... പക്ഷിക്ക് പാട്ടുകളീ പ്രേമം...
യയീയീ യയീയേ യയീയീ യയീയേ
സഖിയേ എന്നും ഞാൻ നീന്റെ വാലന്റൈൻ...

വാലന്റൈൻ വാലന്റൈൻ വാലന്റൈനോ 
ലവ്‌ലി ലവ്‌ലി വാലന്റൈൻ
വാലന്റൈൻ വാലന്റൈൻ വാലന്റൈൻ നീ 
എന്റെ സ്വന്തം വാലന്റൈൻ...
എന്റെ സ്വന്തം വാലന്റൈൻ...
എന്റെ ലോകം പ്രണയലോകം കാലമാണതിൻ അതിരുകൾ സഖീയേ
ഞാൻ എന്നും നിന്റെ സ്വന്തം വാലന്റൈൻ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Valentine Valentine

Additional Info

Year: 
2004

അനുബന്ധവർത്തമാനം