ഡോ.ഫഹദ്

Dr.Fahad
ഡോ.ഫഹദ് മുഹമ്മദ് - ഗായകൻ
Dr.Fahad Muhammad-Singer
ഡോ ഫഹദ് മുഹമ്മദ്
ആലപിച്ച ഗാനങ്ങൾ: 7

ഗായകനും ഡോക്ടറുമായ ഫഹദ് നിരവധി സിനിമകളിൽ ഗാനമാലപിച്ചു. കയ്യെത്തും ദൂരത്തെന്ന ഫാസിൽ ചിത്രത്തിൽ ഔസേപ്പച്ചൻ സംഗീത സംവിധാനം നിർവ്വഹിച്ച "പൂവേ ഒരു മഴമുത്തം" എന്ന ഗാനത്തിലൂടെയാണ്  ചലച്ചിത്രഗാനരംഗത്ത് തുടക്കമിടുന്നത്.  2008ൽ യു.കെയിലേക്ക് ജോലി സംബന്ധമായി താമസം മാറ്റിയ ഫഹദ്, യൂറോപ്യൻ മലയാള സംഗീതവേദികളിൽ പെർഫോം ചെയ്യുന്നു.