കരളിലിതെന്തേ കരകവിയുന്ന
കരളിലിതെന്തേ കരകവിയുന്ന
മദകരമാമൊരു മധുരവികാരം
അലസമിതാരോ തഴുകുകയാലോ
പുളകിതമായി ഹൃദയവും മെയ്യുമെന്റെ
ഹൃദയവും മെയ്യുമിപ്പോള്‍
(കരളിലിതെന്തേ... )
കുളിരണിരാവും നല്ല നിലാവും
അസുലഭമാണീ സമയം - ആഹാ
(കരളിലിതെന്തേ... )
ഈ മധ്യമാസം മദിരോത്സവമായ്
മാറുകയില്ലേ പൂ നിലാവു മെല്ലേ
മാഞ്ഞു പോകും മുമ്പേ
(കരളിലിതെന്തേ... )
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Karalithenthe karakaviyunna
Additional Info
Year:
1957
ഗാനശാഖ: