അലര്‍ശരപരിതാപം

 

അലര്‍ശരപരിതാപം 
ചൊല്‍വതിന്നളിവേണീ 
പണി ബാലേ

ജലജ ബന്ധുവുമിഹ 
ജലധീലണയുന്നു (2)
മലയമാരുതനേറ്റു മമ 
മനമണിതരാംബദ -
വിവശമായി സഖി....
അലര്‍ശരപരിതാപം 
ചൊല്‍വതിന്നളിവേണീ 
പണി ബാലേ

വളരുന്നു ഹൃദിമോഹം എന്നോമലേ
തളരുന്നു മമ ദേഹം കളമൊഴീ
കുസുമവാടികയിലുളവായ- (2)
നളികുലാരവമധിക കേള്‍വതു -
മധികമാകിനിദാനമയി സഖീ....
അലര്‍ശരപരിതാപം 
ചൊല്‍വതിന്നളിവേണീ 
പണി ബാലേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Alarsharaparithaapam

Additional Info

Year: 
1956