ഗതിയേതുമില്ല തായേ

ഗതിയേതുമില്ല തായേ 
പാരിലെതിനായി ജന്മം ഏകിയോ
ഗതിയേതുമില്ല തായേ
പാരിലെതിനായി ജന്മം ഏകിയോ
ഗതിയേതുമില്ല തായേ

ആശ്രയമായ് ഇല്ലാരുമേ
പ്രാണേശനെങ്ങോ ദൂരെയായ്
ആശ്രയമായ് ഇല്ലാരുമേ
പ്രാണേശനെങ്ങോ ദൂരെയായ്
അപവാദമാകും തീയില്‍ ഞാന്‍
നീറി നീറി വേകയോ 

ഗതിയേതുമില്ല തായേ 
പാരിലെതിനായി ജന്മം ഏകിയോ
ഗതിയേതുമില്ല തായേ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Gathiyethumilla thaaye