കരുതിടാതെ
കരുതിടാതെ മധുരമയമായ്
ജീവിതമേതൊരു യാതന
അനിതരനാണതിൻ വേദന (കരുതിടാതെ)
അഴലിൻ ചുഴിയിൽ വീഴരുതമലേ..
ഭാരതവീര്യം ചേർന്ന നീ
മരുവുക സുഖമൊടു മാനിനീ.. (2) (കരുതിടാതെ)
വേദഫലമായ് നേടുവതിനേ
വാദിയലൂപരമാർക്കുമേ..
വേദന വേണ്ടതിലേതുമേ.. (2) ( കരുതിടാതെ)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Karuthidaathe
Additional Info
Year:
1951
ഗാനശാഖ: