ആനന്ദം പരമാനന്ദം......

anandham paramaanandham...
0
No votes yet

ആനന്ദം പരമാനന്ദമാണെന്റെ കുടുംബം (2)
കേട്ടേടെ കേട്ടേടെ എന്റെ ലോകരു കൂട്ടം
ഈരേഴു പതിനാലു ലോകവുമെന്റെ കുടുംബം
എന്റെ കുടുംബത്തു ഞാനൊന്നു തുള്ളിത്തെളിയും (2)
കേട്ടേടെ കേട്ടേടെ എന്റെ ലോകരു കൂട്ടം

എന്നോട് കളിക്കരുത് എന്റെ ലോകരു കൂട്ടം 
എന്നോട് കളിച്ചോരാരും നേരായിട്ടില്ലേ
ചുരിക പരിചയുമിന്നെൻറെ കൈവശമുണ്ടേ
സത്യവും ധർമ്മവും ഇന്നെന്റെ ചുരികപരിച 
കേട്ടേടെ കേട്ടേടെ എന്റെ ലോകരു കൂട്ടം(2)
ഞാനിത്തറ താനവനാണെന്ന് ആരു പറഞ്ഞു (2)
                                          ആനന്ദം പരമാനന്ദം......

Anandham (pathos) - Pullimaan