പൂവാടിയാകെ പൂവാടിയാകെ
പൂവാടിയാകെ പൂവാടിയാകെ
പുളകങ്ങള്‍ പോലെ
പുത്തന്‍മലരാര്‍ന്നു മേവുന്നു നീളെ
പൂവാടിയാകെ പുളകങ്ങള്‍ പോലെ
പുത്തന്‍മലരാര്‍ന്നു മേവുന്നു നീളെ
(പൂവാടി...)
അണയുക ചേതോഹാരിയെന്‍
പ്രാണസഖാവേ
ആനന്ദമധുകാലമാഗതമായ്
ആനന്ദമധുകാലമാഗതമായ്
(പൂവാടി...)
വരൂ നീ വരൂ നീ പൊൻതാരകമേ
വരൂ നീ വരൂ നീ പൊൻതാരകമേ
അഴകിൽ മുങ്ങി മുഴുകീടുവാനായ്
വരൂ നീ വരൂ നീ പൊൻതാരകമേ
വരൂ നീ വരൂ നീ പൊൻതാരകമേ
അഴകിൽ മുങ്ങി മുഴുകീടുവാനായ്
നവരാഗരസമാര്‍ന്നു നടമാടുവാന്‍
നവരാഗരസമാര്‍ന്നു നടമാടുവാന്‍
പൂവാടിയാകെ പുളകങ്ങള്‍ പോലെ
പുത്തന്‍മലരാര്‍ന്നു മേവുന്നു നീളെ
പൂവാടിയാകെ പുളകങ്ങള്‍ പോലെ
പുത്തന്‍മലരാര്‍ന്നുമേവുന്നു നീളെ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
poovadiyake poovadiyake