കണ്ണാ നീയുറങ്ങ് എന്‍

കണ്ണാ നീയുറങ്ങ് എന്‍ കണ്ണേ നീയുറങ്ങ്
കണ്ണാനീയുറങ്ങ് എന്‍ കണ്ണേ നീയുറങ്ങ്
രാരിരാരോ ആരാരോ..
ഗാനകലാ സാഗരമായി
എന്‍ ഹൃദന്തവീണയില്‍ കണ്ണാ നീയുറങ്ങ്
എന്‍ കണ്ണേ നീയുറങ്ങ്

കാണ്മൂ ഞാനെന്‍ ഉള്‍ക്കണ്‍കളാലേ
കമനീയ രൂപമമോമനേ..
മറയാതെന്നുള്ളില്‍ ഏവമേ
കണ്ണാ നീയുറങ്ങ്.. എന്‍ കണ്ണേ നീയുറങ്ങ്
രാരിരാരോ ആരാരോ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kanna neeyurang