ഓരിലകള്
ഓരിലകള് ഏറെന്റപ്പാ
ഈരിലകള് ഏറെന്റപ്പാ
ഓരിലകള് ഈരിലകള് നാക്കെലകള് നറുക്കെലകള്
ഓരിലകള് ഈരിലകള് നാക്കെലകള് നറുക്കെലകള്
പച്ചിലകള് പഴുക്കെലകള് ചിലചിലകള് കലപിലകള്
പച്ചിലകള് പഴുക്കെലകള് ചിലചിലകള് കലപിലകള്
തുടി കഴുകെടി മുടി കഴുകെടി അരി കഴുകെടി
കൊതി മതിയെടി കളി മതിയെടി ചിരി മതിയെടി
മുളകരിയെടി കിളിമതിയേ…
തുടി കഴുകെടി മുടി കഴുകെടി അരി കഴുകെടി
കൊതി മതിയെടി കളി മതിയെടി ചിരി മതിയെടി
മുളകരിയെടി കിളിമതിയേ…
വീട്ടിന്നുള്ളിലേ…കാട്ടിന്നുള്ളിലേ…
കാക്കത്തൊള്ളായിരം കൂട്ടിന്നുള്ളിലേ…
വീട്ടിന്നുള്ളില്…കാട്ടിന്നുള്ളില്…
കാക്കത്തൊള്ളായിരം കൂട്ടിന്നുള്ളില്…
കൂട്ടിലുള്ളൊരു പാട്ടിലുള്ളൊരു
കൂട്ടിലെ കിളി കൂകണ്
കൂട്ടിലുള്ളൊരു പാട്ടിലുള്ളൊരു
കൂട്ടിലെ കിളി കൂകണ്
മിടുക്കത്തി പെറ്റോരൊടുക്കത്തെ മോക്ക് ഫസ്റ്റടിച്ചെന്ന് ചൊല്ലണ്
ഓരിലകള് ഈരിലകള് നാക്കെലകള് നറുക്കെലകള്
പച്ചിലകള് പഴുക്കെലകള് ചിലചിലകള് കലപിലകള്
തുടി കഴുകെടി മുടി കഴുകെടി അരി കഴുകെടി
കൊതി മതിയെടി കളി മതിയെടി ചിരി മതിയെടി
മുളകരിയെടി കിളിമതിയേ…
പട്ടണിഞ്ഞോര്…പൊട്ടണിഞ്ഞോര്
മുറ്റത്തുള്ളായിരം പൂവിലുള്ളോര്
പട്ടണിഞ്ഞോര്…പൊട്ടണിഞ്ഞോര്
മുറ്റത്തുള്ളായിരം പൂവിലുള്ളോര്
തേനിലുള്ളത് നാക്കിലുള്ളൊരു
ചേലിലിച്ചിരി ഒലിക്കണം
മിടുക്കത്തി പെറ്റോരൊടുക്കത്തെ മോക്ക് ഫസ്റ്റടിച്ചെന്ന് തുള്ളണ്
ഓരിലകള് ഏറെന്റപ്പാ
ഈരിലകള് ഏറെന്റപ്പാ
ഓരിലകള് ഈരിലകള് നാക്കെലകള് നറുക്കെലകള്
ഓരിലകള് ഈരിലകള് നാക്കെലകള് നറുക്കെലകള്
പച്ചിലകള് പഴുക്കെലകള് ചിലചിലകള് കലപിലകള്
പച്ചിലകള് പഴുക്കെലകള് ചിലചിലകള് കലപിലകള്
തുടി കഴുകെടി മുടി കഴുകെടി അരി കഴുകെടി
കൊതി മതിയെടി കളി മതിയെടി ചിരി മതിയെടി
മുളകരിയെടി കിളിമതിയേ…