തീറ്റ റപ്പായി

Theetta Rappayi
സംഭാഷണം: 
സംവിധാനം: 
നിർമ്മാണം: 
റിലീസ് തിയ്യതി: 
Friday, 6 July, 2018

അന്തരിച്ച നടൻ കലാഭവൻ മണിയുടെ സഹോദരൻ ആർ എൽ വി രാമകൃഷ്ണനെ നായകനാക്കി വിനു രാമകൃഷ്ണൻ സംവിധാനം ചെയ്ത ചിത്രമാണ് "തീറ്റ റപ്പായി". കെ ബി എം ക്രിയേഷൻസിന്റെ ബാനറിൽ വിക്രമൻ സ്വാമിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സോണിയ അഗർവാളാണ് നായിക.