സ്ഥാനം
കഥ:
തിരക്കഥ:
സംവിധാനം:
നിർമ്മാണം:
സഹനിർമ്മാണം:
റിലീസ് തിയ്യതി:
Friday, 25 May, 2018
ആർ എം കെ പ്രൊഡക്ഷൻസിന്റെ ബാനറിൽ വിനു മോഹനെ നായകനാക്കി ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്ഥാനം .ഔവർ രാജൻ നായരാണ് നിർമ്മാണം. ഹയർ സെക്കണ്ടറി കലോത്സവത്തിൽ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട മാളവിക മാളവിക ആർ നായർ ആണ് ചിത്രത്തിലെ നായിക .