Jump to navigation
സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഹയർസെക്കണ്ടറി വിഭാഗത്തിൽ മിമിക്രി മത്സരങ്ങളിൽ ജേതാവ് ,നാടകമത്സരത്തിൽ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ട മാളവിക മധുപാൽ സംവിധാനം ചെയ്ത തലപ്പാവ് സിനിമയിൽ ബാലതാരമായും അഭിനയിച്ചിട്ടുണ്ട്
Malavika R Nair