കുപ്പിവള

Kuppivala (2017)
സംഭാഷണം: 
സംവിധാനം: 
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 17 March, 2017
ചിത്രീകരണം നടന്ന സ്ഥലങ്ങൾ: 
തിരുവനന്തപുരം, പൊന്മുടി, തൂത്തുക്കുടി, ഗുണ്ടൽപ്പേട്ട്, കുട്ടനാട് എന്നിവിടങ്ങളിൽ

ന്യു പ്ലാനെറ്റ് ഫിലിംസിന്റെ ബാനറിൽ സുരേഷ് പിള്ള സംവിധാനം ചെയ്ത ചിത്രമാണ് 'കുപ്പിവള'. കഥ തിരക്കഥ സന്തോഷ് ഓലത്താന്നി. ആനന്ത് ജയചന്ദ്രൻ, നന്ദുലാൽ , മോഹൻ അയിരൂർ,ശ്രുതി സുരേഷ്, നീന കുറുപ്പ്, ദേവി ചന്ദന തുടങ്ങിയവർ അഭിനയിക്കുന്നു. മഞ്ജുനാഥ്‌ ജയവിജയുടേതാണ് സംഗീതം.

KUPPIVALA Malayalam Movie Official Trailer | Ananth K Jayachandran | Sruthi Suresh | Nandhu