അനുഭവം

Released
Anubhavam
കഥാസന്ദർഭം: 

യുവത്വത്തിൽ തന്നെ വിധവയായ സ്ത്രീ തന്റെ ഏക മകൾക്ക് വേണ്ടി ജീവിക്കുന്നു - പക്ഷേ, ചെറുപ്പത്തിലേ ഭർത്താവ് മരിച്ച ദുഃഖം മറക്കാനായി അവർ മദ്യത്തിന് അടിമയാവുന്നു.  അവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന മകളുടെ കാമുകൻ.  അവന്റെ കൈകളിൽ മകളുടെ ഭാവി സുരക്ഷിതമാവും എന്ന് ആ മാതൃഹൃദയം തിരിച്ചറിയുന്നു.  പക്ഷേ, വിധിയുടെ കൈകൾ അവരുടെ ജീവിതത്തിൽ ക്രൂരമായി വിളയാടും എന്നവർ കരുതിയിരുന്നില്ല.

സംവിധാനം: 
നിർമ്മാണം: 
സർട്ടിഫിക്കറ്റ്: