Dileep Viswanathan

Dileep Viswanathan's picture

എന്റെ പ്രിയഗാനങ്ങൾ

  • കാതിൽ തേന്മഴയായ് - M

    കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ (2)
    കടൽക്കാറ്റിൻ മുത്തങ്ങളിൽ കരൾകുളിർത്താരാരോ
    മധുരമായ് പാടും മണിശംഖുകളായ്
    കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ

    ഒഴുകുന്ന താഴംപൂ മണമിതു നാമെന്നും
    പറയാതെയോർത്തിടും അനുരാഗഗാനംപോലെ  (2)
    ഒരുക്കുന്നു കൂടൊന്നിതാ ആ .....
    ഒരുക്കുന്നു കൂടൊന്നിതാ മലർക്കൊമ്പിലേതോ കുയിൽ
    കടൽപെറ്റൊരീ മുത്തു ഞാനെടുക്കും (കാതിൽ...)

    തഴുകുന്ന നേരംപൊന്നിതളുകൾ കൂമ്പുന്ന ‌‌
    മലരിന്റെ നാണംപോൽ അരികത്തുനിൽക്കുന്നു നീ  (2)
    ഒരു നാടൻപാട്ടായിതാ ....
    ഒരു നാടൻ പ്രേമത്തിന്റെ നിലയ്ക്കാത്ത പാട്ടായിതാ
    കടൽത്തിരയാടുമീ തീമണലിൽ (കാതിൽ...)

     

  • വാകപ്പൂമരം ചൂടും

    വാകപ്പൂ മരം ചൂടും വാരിളം പൂങ്കുലക്കുള്ളിൽ
    ‍വാടകയ്ക്കൊരു മുറിയെടുത്തു വടക്കൻ തെന്നൽ
    പണ്ടൊരു വടക്കൻ തെന്നൽ

    വാതിലിൽ വന്നെത്തി നോക്കിയ വസന്തപഞ്ചമിപ്പെണ്ണിൻ
    ‍വളകിലുക്കം കേട്ടു കോരിത്തരിച്ചു നിന്നു..തെന്നൽ തരിച്ചു നിന്നു
    വിരൽ ഞൊടിച്ചു വിളിച്ച നേരം വിരൽ കടിച്ചവളരികിൽ വന്നു
    വിധുവദനയായ് വിവശയായവൾ ഒതുങ്ങി നിന്നു നാണം കുണുങ്ങി നിന്നു..
    (വാകപ്പൂ മരം ചൂടും....)

    തരള ഹൃദയ വികാരലോലൻ തെന്നല‍വളുടെ ചൊടി മുകർന്നു
    തണുവണിർ തളിർ ശയ്യയിൽ തനു തളർന്നു വീണു..തമ്മിൽ പുണർന്നു വീണു.
    പുലരി വന്നു വിളിച്ച നേരം അവനുണർന്നൊന്നവളെ നോക്കി
    അവളടുത്തില്ലകലെയെങ്ങോ മറഞ്ഞു പോയി..തെന്നൽ പറന്നു പോയി..
    (വാകപ്പൂ മരം ചൂടും....)

  • അകലെ അകലെ നീലാകാശം

    അകലെ....അകലെ... നീലാകാശം
    ആ ആ ആ.... 
    അകലെ അകലെ നീലാകാശം
    അലതല്ലും മേഘതീർഥം
    അരികിലെന്റെ ഹൃദയാകാശം
    അലതല്ലും രാഗതീർഥം
    അകലേ...നീലാകാശം

    പാടിവരും നദിയും കുളിരും
    പാരിജാത മലരും മണവും
    ഒന്നിലൊന്നു കലരും പോലെ
    നമ്മളൊന്നായലിയുകയല്ലേ 
    (അകലെ... )

    നിത്യസുന്ദര നിർവൃതിയായ് നീ
    നിൽക്കുകയാണെന്നാത്മാവിൽ
    വിശ്വമില്ലാ നീയില്ലെങ്കിൽ
    വീണടിയും ഞാനീ മണ്ണിൽ

    അകലെ അകലെ നീലാകാശം
    അലതല്ലും മേഘതീർഥം
    അരികിലെന്റെ ഹൃദയാകാശം
    അലതല്ലും രാഗതീർഥം
    അകലേ...നീലാകാശം

  • അക്കരെ നിന്നൊരു കൊട്ടാരം

    അക്കരെ നിന്നൊരു കൊട്ടാരം
    കപ്പലു പോലെ വരുന്നേരം
    ഇക്കരെ നിങ്ങടെ ചങ്ങാടങ്ങളും
    പത്തേമാരിയുമെത്തേണം (2)

    പത്തേമാരിയിൽ താലപ്പൊലിയുമായ് വന്നു വിളിക്കേണം
    ഞങ്ങളെ നിങ്ങൾ വിളിക്കേണം
    കാഹളം വേണം ബ്യൂഗിളും   വേണം
    ബാൻഡു മേളം വേനം
    ആശകളേറെ കൊതിയേറെ
    ആറടിമണ്ണിൽ വിധി വേറെ
    ആരറിയുന്നു അതിലേറെ (അക്കരെ നിന്നൊരു കൊട്ടാരം..)

    ദൂരം തേടുന്ന നൗകകൾ പിന്നെയും തീരത്തു വന്നീടും
    തുറമുഖ തീരത്ത് വന്നീടും
    കൂടു വെടിഞ്ഞു പോകുന്ന ജീവൻ എന്നു മടങ്ങീടും
    പതിവായ് പോകും ഇടമെല്ലാം പിരിയാതെന്നും തുണയാകാൻ
    ഇനിയാരാരോ ആരാരോ (അക്കരെ നിന്നൊരു കൊട്ടാരം..)

  • ഒരു നിമിഷം തരൂ

    ഒരു നിമിഷം തരൂ നിന്നിലലിയാൻ
    ഒരു യുഗം തരൂ നിന്നെയറിയാൻ
    നീ സ്വർഗ്ഗരാഗം ഞാൻ രാഗമേഘം (2)

    നീലാംബരത്തിലെ നീരദകന്യകൾ
    നിൻ‌നീലമിഴികണ്ടു മുഖം കുനിച്ചു (നീലാംബരത്തിലെ)
    ആ നീലമിഴികളിൽ ഒരു നവസ്വപ്‌നമായ്
    നിർമ്മലേ എന്നനുരാഗം തളിർത്തുവെങ്കിൽ
    (ഒരു നിമിഷം)

    നീർമുത്തു ചൂടിയ ചെമ്പനീർമൊട്ടുകൾ
    നിൻ ചെഞ്ചൊടികണ്ടു തളർന്നുനിന്നു (നീർമുത്തു ചൂടിയ)
    ആ ചെഞ്ചൊടികളിൽ ഒരു മൌനഗീതമായ്
    ഓമലേ എൻ‌മോഹം ഉണർന്നുവെങ്കിൽ
    (ഒരു നിമിഷം)

  • ഇന്ദുപുഷ്പം ചൂടി നിൽക്കും

    ഇന്ദുപുഷ്പം ചൂടി നിൽക്കും രാത്രി
    ചന്ദനപ്പൂ‍മ്പുടവ ചാർത്തിയ രാത്രി (ഇന്ദു)
    കഞ്ജബാണദൂതിയായ്‌ നിന്നരികിലെത്തി
    ചഞ്ചലേ നിൻ വിപഞ്ചിക തൊട്ടുണർത്തി (ഇന്ദു)

    ഏലസ്സിൽ അനംഗത്തിരു മന്ത്രങ്ങൾ കുറിച്ചു
    പൊൻനൂലിൽ കോർത്തീയരയിൽ അണിയിക്കട്ടെ..ആ. (ഏലസ്സിൽ)
    മാമുനിയെ മാൻകിടാവായ്‌ മാറ്റും മന്ത്രം
    നിസരിമരിസ നിസരിമ രിസരി
    രിമപനിപമ രിമപനി പമപ
    മപനിസനിപ മപനിസനിരി സനിസ
    മാമുനിയെ മാൻകിടാവായ്‌ മാറ്റും മന്ത്രം
    താമരക്കണ്മുനകളാൽ പകർത്തിവച്ചു (ഇന്ദു)

    ഏതൊരുഗ്ര തപസ്സ്വിക്കും പ്രാണങ്ങളിലാകെ
    കുളിരേകുന്നൊരഗ്നിയായ്‌ നീ പടരൂ ..ആ. (എതൊരു)
    പൂവല്ല പൂനിലാവിൻ കിരണമല്ലോ
    ആ.ആ..ആ.
    പൂവല്ല പൂനിലാവിൻ കിരണമല്ലോ
    നിൻ തൂമിഴികളിൽ അനംഗന്റെ പ്രിയ ബാണങ്ങൾ (ഇന്ദു)

  • ശ്രീലതികകൾ

    ആ...ആ...ആ...ആ...ആ...

    ശ്രീലതികകൾ തളിരണിഞ്ഞുലയവേ

    വാ കിളിമകളേ തേൻകുളുർമൊഴിയേ

    അരിയൊരീയൂഞ്ഞാൽ അതിലിരുന്നാടൂ

    കനകലിപികളിലെഴുതിയ കവിതതൻ അഴകെഴും

    (ശ്രീലതികകൾ)

    ഏഴുസാഗരവുമേറ്റുപാടുമൊരു രാഗമായുണരു നീ

    പോരികെൻ തരള നാദമായ്

    മധുരഭാവമായ് ഹൃദയഗീതമായ് വരിക

    ഏഴുസാഗരവുമേറ്റുപാടുമൊരു രാഗമായുണരു നീ

    സരിമ സരിമപ സരിമപനി സരിമപനിസ സരിമപനിസരി രിമപനിസരിമപ....ആ....

    (ശ്രീലതികകൾ)

    ഏഴുപൊൻ‌തിരികൾ പൂത്തുനിൽക്കുമൊരു ദീപമായുണരു നീ...

    പോരികെൻ കരളിലാകവേ

    മലയസാനുവിൽ നിറനിലാവുപോൽ വരിക

    ഏഴുപൊൻ‌തിരികൾ പൂത്തുനിൽക്കുമൊരു ദീപമായുണരു നീ...

    പമരി പമരിസ പമരിസനി പമരിസനിപ പമരിസനിപമ പമരിസനിപമസ.........ആ....ആ.....

    (ശ്രീലതികകൾ)

  • ഋതുസംക്രമപ്പക്ഷി പാടി

     

    ഋതുസംക്രമ പക്ഷി പാടി
    സുകൃത സങ്കീര്‍ത്തനം പാടി
    ഹൃദയ കല്ലോലിനി തീരങ്ങളില്‍ നിന്നും
    ഋതു സംക്രമ പക്ഷി പാടി   (ഋതു സംക്രമ )

    ഇണയുടെ തീരാത്ത ദാഹങ്ങള്‍ ഇന്നലെകള്‍
    ഇവിടെ നടമാടി തിമര്‍ത്തു
    ഉണരാത്ത ദേവന്റെ തിരുനടയില്‍
    ഒരു സര്‍ഗ്ഗ യുഗ സന്ധ്യ കൈ കൂപ്പി നിന്നു  (ഋതു സംക്രമ )

    നവ ഭാവുകത്തിന്റെ നാളങ്ങള്‍
    കര്‍പ്പൂരം ഉഴിയുന്നു മകനെ നിനക്കായി  (2 )
    മകനെ നിനക്കായി കര്‍പ്പൂരം ഉഴിയുന്നു
    ജന്മാന്തരങ്ങളുടെ കര്‍മങ്ങള്‍ തേടുന്നോരുന്മയോ
    നക്ഷത്രമായി വിരിയും
    നക്ഷത്രമായി വിരിയും (ഋതു സംക്രമ )

  • ആയിരം കണ്ണുമായ്

    ആയിരം കണ്ണുമായ്
    കാത്തിരുന്നൂ നിന്നെ ഞാൻ
    എന്നിൽ നിന്നും പറന്നകന്നൊരു
    പൈങ്കിളീ മലർ തേൻ‌കിളീ
    പൈങ്കിളീ മലർ തേൻ‌കിളീ
    പൈങ്കിളീ മലർ തേൻ‌കിളീ

    മഞ്ഞുവീണതറിഞ്ഞില്ലാ
    പൈങ്കിളീ മലർ തേൻ‌കിളീ
    വെയിൽ വന്നുപോയതറിഞ്ഞില്ലാ
    പൈങ്കിളീ മലർ തേൻ‌കിളീ
    മഞ്ഞുവീണതറിഞ്ഞില്ലാ
    വെയിൽ വന്നുപോയതറിഞ്ഞില്ലാ
    ഓമനേ നീ വരും
    നാളുമെണ്ണിയിരുന്നു ഞാൻ
    പൈങ്കിളീ മലർ തേൻ‌കിളീ
    വന്നു നീ വന്നു നിന്നു നീയെൻ‌റെ
    ജന്മ സാഫല്യമേ
    വന്നു നീ വന്നു നിന്നു നീയെൻ‌റെ
    ജന്മ സാഫല്യമേ
    (ആയിരം)

    തെന്നലുമ്മകളേകിയോ
    കുഞ്ഞു തുമ്പി തം‌മ്പുരു മീട്ടിയോ
    ഉള്ളിലേ മാമയിൽ നീല പീലികൾ വീശിയോ
    പൈങ്കിളീ മലർ തേൻ‌കിളീ
    പൈങ്കിളീ മലർ തേൻ‌കിളീ
    തെന്നലുമ്മകളേകിയോ
    കുഞ്ഞു തുമ്പി തം‌മ്പുരു മീട്ടിയോ
    ഉള്ളിലേ മാമയിൽ നീല പീലികൾ വീശിയോ
    പൈങ്കിളീ മലർ തേൻ‌കിളീ
    എൻ‌റെ ഓർമയിൽ പൂത്തുനിന്നൊരു
    മഞ്ഞ മന്ദാരമേ
    എന്നിൽ നിന്നും പറന്നുപോയൊരു
    ജീവചൈതന്യമേ
    (ആയിരം)

Entries

Post datesort ascending
Banner യു കമ്പനി Sat, 06/07/2013 - 12:51
Artists തേജസ് പെരുമണ്ണ Sat, 06/07/2013 - 12:26
Artists ജസ്നിഫർ മഹറൂഫ് Sat, 06/07/2013 - 12:21
Artists നവനീത് സുന്ദർ Sat, 06/07/2013 - 11:57
Artists ജിജേഷ് വാടി Sat, 06/07/2013 - 11:55
Artists പ്രകാശ് കുട്ടി Sat, 06/07/2013 - 11:52
Artists അഗസ്റ്റിൻ ജാക്സൺ Sat, 06/07/2013 - 11:51
Artists ജോൺ ജോസഫ് Sat, 06/07/2013 - 11:49
Artists രാജ് പ്രഭാവതി മേനോൻ Sat, 06/07/2013 - 11:47
Artists ഷെബി ചാവക്കാട് Sat, 06/07/2013 - 11:45
Film/Album മിഴി Fri, 05/07/2013 - 21:09
Lyric ഇരവിനോ പകലിനോ Sun, 30/06/2013 - 19:02
Lyric നീയോ കാറ്റോ Sun, 30/06/2013 - 18:52
Film/Album അയാൾ Sun, 30/06/2013 - 11:06
Artists എം ജി അനിൽ Sun, 30/06/2013 - 11:02
Artists എം ടി പ്രദീപ്കുമാർ Sun, 30/06/2013 - 11:01
Artists എം ടി ദിലീപ് കുമാർ Sun, 30/06/2013 - 10:55
Artists മധുസൂദനൻ മാവേലിക്കര Sun, 30/06/2013 - 10:53
Artists ഡോ കെ അമ്പാടി Sun, 30/06/2013 - 10:52
Banner എലമെന്റ്സ് വിഷൻ Sun, 30/06/2013 - 10:50
Banner സീഷെൽ മൂവീസ് Sun, 30/06/2013 - 10:45
Film/Album ഗോഡ് ഫോർ സെയിൽ Sun, 30/06/2013 - 10:21
Banner ഗ്രീൻ അഡ്വർട്ടൈസിംഗ് Sun, 30/06/2013 - 10:12
Artists അബി സാൽ‌വിൻ തോമസ് Sat, 29/06/2013 - 11:13
Artists ഡി സന്തോഷ് Sat, 29/06/2013 - 11:11
Artists ബിനോയ് കൊല്ലം Sat, 29/06/2013 - 11:06
Artists സഹസ് ബാല Sat, 29/06/2013 - 11:05
Artists വിജയ് മാലി Sat, 29/06/2013 - 11:03
Film/Album പൈസ പൈസ Sat, 29/06/2013 - 10:55
Artists കിഷോർ മണി Sat, 29/06/2013 - 10:46
Artists രാജ് സക്കറിയാസ് Sat, 29/06/2013 - 10:45
Artists പ്രശാന്ത് മുരളി പത്മനാഭൻ Sat, 29/06/2013 - 10:44
Banner സെലിബ്സ് ആന്റ് റെഡ് കാർപ്പറ്റ് Sat, 29/06/2013 - 10:40
Artists ആന്റോ അഗസ്റ്റിൻ Sat, 08/06/2013 - 22:22
Artists ജോസ്കുട്ടി അഗസ്റ്റിൻ Sat, 08/06/2013 - 22:21
Artists റോജി അഗസ്റ്റിൻ Sat, 08/06/2013 - 22:20
Film/Album ബ്ലാക്ക്ബെറി Sat, 08/06/2013 - 22:17
Banner ഏഷ്യൻ സൂര്യ ഫിലിംസ് Sat, 08/06/2013 - 22:13
Film/Album പിഗ്‌മാൻ Sat, 08/06/2013 - 22:06
Artists റ്റി ആർ ശ്രീരാജ് Sat, 08/06/2013 - 21:59
Artists അവിരാ റബേക്ക Sat, 08/06/2013 - 21:57
Banner ശ്രീ സുര്യ ഫിലിംസ് Sat, 08/06/2013 - 21:53
Film/Album മിസ്റ്റർ ബീൻ Thu, 06/06/2013 - 11:34
Artists റെജി പോൾ Thu, 06/06/2013 - 11:34
Artists അഭിലാഷ് വിജയകുമാർ Thu, 06/06/2013 - 11:32
Artists ഷാർവി Thu, 06/06/2013 - 11:31
Artists പുഷ്പൻ ദിവാകരൻ Thu, 06/06/2013 - 11:30
Artists പത്മജാ രാധാകൃഷ്ണൻ Thu, 06/06/2013 - 11:27
Artists ഇർഫാൻ ഖാൻ Thu, 06/06/2013 - 11:24
Artists മാനവ് Thu, 06/06/2013 - 11:23

Pages

Contribution History

തലക്കെട്ട് Edited on Log message
മലയാറ്റൂർ രാമകൃഷ്ണൻ Fri, 04/06/2021 - 19:17
ഉർവശി Thu, 03/06/2021 - 11:36
ഉർവശി Thu, 03/06/2021 - 11:33 Added Audio Profile
കണ്ണാന്തളിയും കാട്ടുക്കുറിഞ്ഞിയും Thu, 03/06/2021 - 11:12 ചെറിയ തിരുത്തുകൾ
പി ഭാസ്ക്കരൻ Tue, 01/06/2021 - 16:38 Converted dod to unix format.
കുറുക്കന്റെ കല്യാണം Tue, 01/06/2021 - 11:16
ഹലോ മദ്രാസ് ഗേൾ Tue, 01/06/2021 - 11:15
മണ്ടന്മാർ ലണ്ടനിൽ Tue, 01/06/2021 - 11:15
അപ്പുണ്ണി Tue, 01/06/2021 - 11:14
സന്മനസ്സുള്ളവര്‍ക്ക് സമാധാനം Tue, 01/06/2021 - 11:14
ചെപ്പ് Tue, 01/06/2021 - 11:13
മുക്തി Tue, 01/06/2021 - 11:12
കുടുംബപുരാണം Tue, 01/06/2021 - 11:12
കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ Tue, 01/06/2021 - 11:12
വരവേല്‍പ്പ് Tue, 01/06/2021 - 11:11
പെരുവണ്ണാപുരത്തെ വിശേഷങ്ങൾ Tue, 01/06/2021 - 11:11
മഴവിൽക്കാവടി Tue, 01/06/2021 - 11:11
വ്യൂഹം Tue, 01/06/2021 - 11:09
പാവം പാവം രാജകുമാരൻ Tue, 01/06/2021 - 11:09
എന്നും നന്മകൾ Tue, 01/06/2021 - 11:08
ആനവാൽ മോതിരം Tue, 01/06/2021 - 11:07
സന്ദേശം Tue, 01/06/2021 - 11:07
കൺ‌കെട്ട് Tue, 01/06/2021 - 11:07
തിരുത്തൽ‌വാദി Tue, 01/06/2021 - 11:06
ജേർണലിസ്റ്റ് Tue, 01/06/2021 - 11:04
അദ്ദേഹം എന്ന ഇദ്ദേഹം Tue, 01/06/2021 - 11:04
വിഷ്ണു Tue, 01/06/2021 - 11:04
പിൻ‌ഗാമി Tue, 01/06/2021 - 11:03
സിംഹവാലൻ മേനോൻ Tue, 01/06/2021 - 11:03
കർമ്മ Tue, 01/06/2021 - 11:02
ഇരട്ടക്കുട്ടികളുടെ അച്ഛൻ Tue, 01/06/2021 - 11:00
കുടമാറ്റം Tue, 01/06/2021 - 10:59
പത്രം Tue, 01/06/2021 - 10:58
മേഘമൽഹാർ Tue, 01/06/2021 - 10:54
ദുബായ് Tue, 01/06/2021 - 10:54
ബ്ലാ‍ക്ക് Tue, 01/06/2021 - 10:52
റോബിൻഹുഡ് Tue, 01/06/2021 - 10:46 ചമയം - Updated
Kadha Thudarunnu Tue, 01/06/2021 - 10:45 ചമയം - Updated
അലിഭായ് Tue, 01/06/2021 - 10:45 ചമയം - Updated
ആണ്ടവൻ Tue, 01/06/2021 - 10:44 ചമയം - Updated
ഗദ്ദാമ Tue, 01/06/2021 - 10:41 ചമയം - Updated
സ്വപ്ന സഞ്ചാരി Tue, 01/06/2021 - 10:41 ചമയം - Updated
കളർ ബലൂണ്‍ Tue, 01/06/2021 - 10:36 ചമയം - Updated
നാട്ടരങ്ങ് Tue, 01/06/2021 - 10:35 ചമയം - Updated
പറയാൻ ബാക്കിവെച്ചത് Tue, 01/06/2021 - 10:30 ചമയം - Updated
ലൈല ഓ ലൈല Tue, 01/06/2021 - 10:29 ചമയം - Updated
ക്യാംപസ് ഡയറി Tue, 01/06/2021 - 10:29 ചമയം - Updated
കാറ്റും മഴയും Tue, 01/06/2021 - 10:28 ചമയം - Updated
ചിപ്പി Tue, 01/06/2021 - 10:26 ചമയം - Updated
Manichithrathaazhu Tue, 01/06/2021 - 10:12

Pages