Dileep Viswanathan

Dileep Viswanathan's picture

എന്റെ പ്രിയഗാനങ്ങൾ

  • കാതിൽ തേന്മഴയായ് - M

    കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ (2)
    കടൽക്കാറ്റിൻ മുത്തങ്ങളിൽ കരൾകുളിർത്താരാരോ
    മധുരമായ് പാടും മണിശംഖുകളായ്
    കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ

    ഒഴുകുന്ന താഴംപൂ മണമിതു നാമെന്നും
    പറയാതെയോർത്തിടും അനുരാഗഗാനംപോലെ  (2)
    ഒരുക്കുന്നു കൂടൊന്നിതാ ആ .....
    ഒരുക്കുന്നു കൂടൊന്നിതാ മലർക്കൊമ്പിലേതോ കുയിൽ
    കടൽപെറ്റൊരീ മുത്തു ഞാനെടുക്കും (കാതിൽ...)

    തഴുകുന്ന നേരംപൊന്നിതളുകൾ കൂമ്പുന്ന ‌‌
    മലരിന്റെ നാണംപോൽ അരികത്തുനിൽക്കുന്നു നീ  (2)
    ഒരു നാടൻപാട്ടായിതാ ....
    ഒരു നാടൻ പ്രേമത്തിന്റെ നിലയ്ക്കാത്ത പാട്ടായിതാ
    കടൽത്തിരയാടുമീ തീമണലിൽ (കാതിൽ...)

     

  • വാകപ്പൂമരം ചൂടും

    വാകപ്പൂ മരം ചൂടും വാരിളം പൂങ്കുലക്കുള്ളിൽ
    ‍വാടകയ്ക്കൊരു മുറിയെടുത്തു വടക്കൻ തെന്നൽ
    പണ്ടൊരു വടക്കൻ തെന്നൽ

    വാതിലിൽ വന്നെത്തി നോക്കിയ വസന്തപഞ്ചമിപ്പെണ്ണിൻ
    ‍വളകിലുക്കം കേട്ടു കോരിത്തരിച്ചു നിന്നു..തെന്നൽ തരിച്ചു നിന്നു
    വിരൽ ഞൊടിച്ചു വിളിച്ച നേരം വിരൽ കടിച്ചവളരികിൽ വന്നു
    വിധുവദനയായ് വിവശയായവൾ ഒതുങ്ങി നിന്നു നാണം കുണുങ്ങി നിന്നു..
    (വാകപ്പൂ മരം ചൂടും....)

    തരള ഹൃദയ വികാരലോലൻ തെന്നല‍വളുടെ ചൊടി മുകർന്നു
    തണുവണിർ തളിർ ശയ്യയിൽ തനു തളർന്നു വീണു..തമ്മിൽ പുണർന്നു വീണു.
    പുലരി വന്നു വിളിച്ച നേരം അവനുണർന്നൊന്നവളെ നോക്കി
    അവളടുത്തില്ലകലെയെങ്ങോ മറഞ്ഞു പോയി..തെന്നൽ പറന്നു പോയി..
    (വാകപ്പൂ മരം ചൂടും....)

  • അകലെ അകലെ നീലാകാശം

    അകലെ....അകലെ... നീലാകാശം
    ആ ആ ആ.... 
    അകലെ അകലെ നീലാകാശം
    അലതല്ലും മേഘതീർഥം
    അരികിലെന്റെ ഹൃദയാകാശം
    അലതല്ലും രാഗതീർഥം
    അകലേ...നീലാകാശം

    പാടിവരും നദിയും കുളിരും
    പാരിജാത മലരും മണവും
    ഒന്നിലൊന്നു കലരും പോലെ
    നമ്മളൊന്നായലിയുകയല്ലേ 
    (അകലെ... )

    നിത്യസുന്ദര നിർവൃതിയായ് നീ
    നിൽക്കുകയാണെന്നാത്മാവിൽ
    വിശ്വമില്ലാ നീയില്ലെങ്കിൽ
    വീണടിയും ഞാനീ മണ്ണിൽ

    അകലെ അകലെ നീലാകാശം
    അലതല്ലും മേഘതീർഥം
    അരികിലെന്റെ ഹൃദയാകാശം
    അലതല്ലും രാഗതീർഥം
    അകലേ...നീലാകാശം

  • അക്കരെ നിന്നൊരു കൊട്ടാരം

    അക്കരെ നിന്നൊരു കൊട്ടാരം
    കപ്പലു പോലെ വരുന്നേരം
    ഇക്കരെ നിങ്ങടെ ചങ്ങാടങ്ങളും
    പത്തേമാരിയുമെത്തേണം (2)

    പത്തേമാരിയിൽ താലപ്പൊലിയുമായ് വന്നു വിളിക്കേണം
    ഞങ്ങളെ നിങ്ങൾ വിളിക്കേണം
    കാഹളം വേണം ബ്യൂഗിളും   വേണം
    ബാൻഡു മേളം വേനം
    ആശകളേറെ കൊതിയേറെ
    ആറടിമണ്ണിൽ വിധി വേറെ
    ആരറിയുന്നു അതിലേറെ (അക്കരെ നിന്നൊരു കൊട്ടാരം..)

    ദൂരം തേടുന്ന നൗകകൾ പിന്നെയും തീരത്തു വന്നീടും
    തുറമുഖ തീരത്ത് വന്നീടും
    കൂടു വെടിഞ്ഞു പോകുന്ന ജീവൻ എന്നു മടങ്ങീടും
    പതിവായ് പോകും ഇടമെല്ലാം പിരിയാതെന്നും തുണയാകാൻ
    ഇനിയാരാരോ ആരാരോ (അക്കരെ നിന്നൊരു കൊട്ടാരം..)

  • ഒരു നിമിഷം തരൂ

    ഒരു നിമിഷം തരൂ നിന്നിലലിയാൻ
    ഒരു യുഗം തരൂ നിന്നെയറിയാൻ
    നീ സ്വർഗ്ഗരാഗം ഞാൻ രാഗമേഘം (2)

    നീലാംബരത്തിലെ നീരദകന്യകൾ
    നിൻ‌നീലമിഴികണ്ടു മുഖം കുനിച്ചു (നീലാംബരത്തിലെ)
    ആ നീലമിഴികളിൽ ഒരു നവസ്വപ്‌നമായ്
    നിർമ്മലേ എന്നനുരാഗം തളിർത്തുവെങ്കിൽ
    (ഒരു നിമിഷം)

    നീർമുത്തു ചൂടിയ ചെമ്പനീർമൊട്ടുകൾ
    നിൻ ചെഞ്ചൊടികണ്ടു തളർന്നുനിന്നു (നീർമുത്തു ചൂടിയ)
    ആ ചെഞ്ചൊടികളിൽ ഒരു മൌനഗീതമായ്
    ഓമലേ എൻ‌മോഹം ഉണർന്നുവെങ്കിൽ
    (ഒരു നിമിഷം)

  • ഇന്ദുപുഷ്പം ചൂടി നിൽക്കും

    ഇന്ദുപുഷ്പം ചൂടി നിൽക്കും രാത്രി
    ചന്ദനപ്പൂ‍മ്പുടവ ചാർത്തിയ രാത്രി (ഇന്ദു)
    കഞ്ജബാണദൂതിയായ്‌ നിന്നരികിലെത്തി
    ചഞ്ചലേ നിൻ വിപഞ്ചിക തൊട്ടുണർത്തി (ഇന്ദു)

    ഏലസ്സിൽ അനംഗത്തിരു മന്ത്രങ്ങൾ കുറിച്ചു
    പൊൻനൂലിൽ കോർത്തീയരയിൽ അണിയിക്കട്ടെ..ആ. (ഏലസ്സിൽ)
    മാമുനിയെ മാൻകിടാവായ്‌ മാറ്റും മന്ത്രം
    നിസരിമരിസ നിസരിമ രിസരി
    രിമപനിപമ രിമപനി പമപ
    മപനിസനിപ മപനിസനിരി സനിസ
    മാമുനിയെ മാൻകിടാവായ്‌ മാറ്റും മന്ത്രം
    താമരക്കണ്മുനകളാൽ പകർത്തിവച്ചു (ഇന്ദു)

    ഏതൊരുഗ്ര തപസ്സ്വിക്കും പ്രാണങ്ങളിലാകെ
    കുളിരേകുന്നൊരഗ്നിയായ്‌ നീ പടരൂ ..ആ. (എതൊരു)
    പൂവല്ല പൂനിലാവിൻ കിരണമല്ലോ
    ആ.ആ..ആ.
    പൂവല്ല പൂനിലാവിൻ കിരണമല്ലോ
    നിൻ തൂമിഴികളിൽ അനംഗന്റെ പ്രിയ ബാണങ്ങൾ (ഇന്ദു)

  • ശ്രീലതികകൾ

    ആ...ആ...ആ...ആ...ആ...

    ശ്രീലതികകൾ തളിരണിഞ്ഞുലയവേ

    വാ കിളിമകളേ തേൻകുളുർമൊഴിയേ

    അരിയൊരീയൂഞ്ഞാൽ അതിലിരുന്നാടൂ

    കനകലിപികളിലെഴുതിയ കവിതതൻ അഴകെഴും

    (ശ്രീലതികകൾ)

    ഏഴുസാഗരവുമേറ്റുപാടുമൊരു രാഗമായുണരു നീ

    പോരികെൻ തരള നാദമായ്

    മധുരഭാവമായ് ഹൃദയഗീതമായ് വരിക

    ഏഴുസാഗരവുമേറ്റുപാടുമൊരു രാഗമായുണരു നീ

    സരിമ സരിമപ സരിമപനി സരിമപനിസ സരിമപനിസരി രിമപനിസരിമപ....ആ....

    (ശ്രീലതികകൾ)

    ഏഴുപൊൻ‌തിരികൾ പൂത്തുനിൽക്കുമൊരു ദീപമായുണരു നീ...

    പോരികെൻ കരളിലാകവേ

    മലയസാനുവിൽ നിറനിലാവുപോൽ വരിക

    ഏഴുപൊൻ‌തിരികൾ പൂത്തുനിൽക്കുമൊരു ദീപമായുണരു നീ...

    പമരി പമരിസ പമരിസനി പമരിസനിപ പമരിസനിപമ പമരിസനിപമസ.........ആ....ആ.....

    (ശ്രീലതികകൾ)

  • ഋതുസംക്രമപ്പക്ഷി പാടി

     

    ഋതുസംക്രമ പക്ഷി പാടി
    സുകൃത സങ്കീര്‍ത്തനം പാടി
    ഹൃദയ കല്ലോലിനി തീരങ്ങളില്‍ നിന്നും
    ഋതു സംക്രമ പക്ഷി പാടി   (ഋതു സംക്രമ )

    ഇണയുടെ തീരാത്ത ദാഹങ്ങള്‍ ഇന്നലെകള്‍
    ഇവിടെ നടമാടി തിമര്‍ത്തു
    ഉണരാത്ത ദേവന്റെ തിരുനടയില്‍
    ഒരു സര്‍ഗ്ഗ യുഗ സന്ധ്യ കൈ കൂപ്പി നിന്നു  (ഋതു സംക്രമ )

    നവ ഭാവുകത്തിന്റെ നാളങ്ങള്‍
    കര്‍പ്പൂരം ഉഴിയുന്നു മകനെ നിനക്കായി  (2 )
    മകനെ നിനക്കായി കര്‍പ്പൂരം ഉഴിയുന്നു
    ജന്മാന്തരങ്ങളുടെ കര്‍മങ്ങള്‍ തേടുന്നോരുന്മയോ
    നക്ഷത്രമായി വിരിയും
    നക്ഷത്രമായി വിരിയും (ഋതു സംക്രമ )

  • ആയിരം കണ്ണുമായ്

    ആയിരം കണ്ണുമായ്
    കാത്തിരുന്നൂ നിന്നെ ഞാൻ
    എന്നിൽ നിന്നും പറന്നകന്നൊരു
    പൈങ്കിളീ മലർ തേൻ‌കിളീ
    പൈങ്കിളീ മലർ തേൻ‌കിളീ
    പൈങ്കിളീ മലർ തേൻ‌കിളീ

    മഞ്ഞുവീണതറിഞ്ഞില്ലാ
    പൈങ്കിളീ മലർ തേൻ‌കിളീ
    വെയിൽ വന്നുപോയതറിഞ്ഞില്ലാ
    പൈങ്കിളീ മലർ തേൻ‌കിളീ
    മഞ്ഞുവീണതറിഞ്ഞില്ലാ
    വെയിൽ വന്നുപോയതറിഞ്ഞില്ലാ
    ഓമനേ നീ വരും
    നാളുമെണ്ണിയിരുന്നു ഞാൻ
    പൈങ്കിളീ മലർ തേൻ‌കിളീ
    വന്നു നീ വന്നു നിന്നു നീയെൻ‌റെ
    ജന്മ സാഫല്യമേ
    വന്നു നീ വന്നു നിന്നു നീയെൻ‌റെ
    ജന്മ സാഫല്യമേ
    (ആയിരം)

    തെന്നലുമ്മകളേകിയോ
    കുഞ്ഞു തുമ്പി തം‌മ്പുരു മീട്ടിയോ
    ഉള്ളിലേ മാമയിൽ നീല പീലികൾ വീശിയോ
    പൈങ്കിളീ മലർ തേൻ‌കിളീ
    പൈങ്കിളീ മലർ തേൻ‌കിളീ
    തെന്നലുമ്മകളേകിയോ
    കുഞ്ഞു തുമ്പി തം‌മ്പുരു മീട്ടിയോ
    ഉള്ളിലേ മാമയിൽ നീല പീലികൾ വീശിയോ
    പൈങ്കിളീ മലർ തേൻ‌കിളീ
    എൻ‌റെ ഓർമയിൽ പൂത്തുനിന്നൊരു
    മഞ്ഞ മന്ദാരമേ
    എന്നിൽ നിന്നും പറന്നുപോയൊരു
    ജീവചൈതന്യമേ
    (ആയിരം)

Entries

Post datesort ascending
Artists ജഫീന Sat, 26/10/2013 - 13:23
Artists ഷൈജു തമ്പാൻ Sat, 26/10/2013 - 13:20
Artists വിനോദ് വിക്രമൻ Sat, 26/10/2013 - 13:19
Producer കെ കെ ഓമനക്കുട്ടൻ Sat, 26/10/2013 - 13:17
Artists രാരിഷ് ജി കുറുപ്പ് Sat, 26/10/2013 - 13:15
Banner എൻ കെ മൂവീസ് ഇന്റർനാഷണൽ Sat, 26/10/2013 - 13:11
Artists ഉല്ലാസ് മോഹൻ Sat, 19/10/2013 - 14:39
Artists അപർണ്ണ ബാജ്പയ് Sat, 19/10/2013 - 14:35
Artists പൂനം കൌർ Sat, 19/10/2013 - 14:34
Artists രാധേശ്യാം വി Sat, 19/10/2013 - 14:18
Artists ദീപ്തി ബിജു ഉണ്ണി Sat, 19/10/2013 - 14:14
Banner സിറ്റാഡൽ സിനിമാസ് Sat, 19/10/2013 - 14:11
Film/Album ബാങ്കിൾസ് Wed, 16/10/2013 - 21:45
Film/Album റാസ്പ്പുടിൻ Wed, 16/10/2013 - 21:39
Artists സെനി Wed, 16/10/2013 - 21:39
Artists ശ്രീറാം രാജ Wed, 16/10/2013 - 21:33
Artists ജിനു ജി ഡാനിയേൽ Wed, 16/10/2013 - 21:31
Artists ഇ പി വർഗ്ഗീസ് Wed, 16/10/2013 - 21:30
Banner ബ്ലൂ മൂൺ പിക്ചേർസ് Wed, 16/10/2013 - 21:29
Film/Album ഫിലിപ്സ് ആൻഡ് ദി മങ്കി പെൻ Wed, 16/10/2013 - 21:20
Artists ജിത്തു കെ ഡി Wed, 16/10/2013 - 21:19
Artists സനൂപ് സന്തോഷ് Wed, 16/10/2013 - 21:18
Artists റോജിൻ തോമസ് Wed, 16/10/2013 - 21:09
Artists ഷാനിൽ മുഹമ്മദ് Wed, 16/10/2013 - 21:07
Banner ഫ്രൈഡേ ഫിലിം ഹൌസ് പ്രൊഡക്ഷൻസ് Wed, 16/10/2013 - 20:58
Film/Album നാടോടി മന്നൻ Wed, 16/10/2013 - 20:49
Artists സയാജി ഷിൻഡെ Wed, 16/10/2013 - 20:46
Artists വി എസ് സുരേഷ് Wed, 16/10/2013 - 20:39
Artists വി എസ് സുഭാഷ് Wed, 16/10/2013 - 20:37
Banner ചിത്രം എന്റർടെയിന്മെന്റ്സ് Wed, 16/10/2013 - 20:36
Lyric ഒരു വരം ചോദിച്ചു Mon, 14/10/2013 - 10:12
Audio ഒരു വരം ചോദിച്ചു (നാദം) Mon, 14/10/2013 - 09:06
Artists പ്രേം കൃഷ്ണൻ Sat, 12/10/2013 - 14:48
Artists അനുരാജ് രാജൻ Sat, 12/10/2013 - 14:47
Banner ലുലു ആൽഫാ ക്രിയേഷൻസ് Sat, 12/10/2013 - 14:44
Artists ഇസ്‌ഹാക്ക് പെരിന്തൽമണ്ണ Sat, 12/10/2013 - 14:43
Film/Album പിതാവും കന്യകയും Sat, 12/10/2013 - 12:15
Artists സുഭാഷ് വി കെ Sat, 12/10/2013 - 12:14
Artists ഇന്ദു മേനോൻ Sat, 12/10/2013 - 12:13
Artists എൻ കെ സജീവ് മേനോൻ Sat, 12/10/2013 - 12:12
Artists രൂപേഷ് പോൾ Sat, 12/10/2013 - 12:11
Film/Album ലാസ്റ്റ് ബസ് 8.35 പി എം Sat, 12/10/2013 - 12:05
Artists ശ്രീജിത്ത് മഹാദേവൻ Sat, 12/10/2013 - 12:05
Film/Album പാട്ടുപുസ്തകം Sat, 12/10/2013 - 11:58
Artists ആശാ ടോമി Sat, 12/10/2013 - 11:56
Artists വിനോദ് ഐസക്ക് Sat, 12/10/2013 - 11:56
Banner നവമി ഫിലിംസ് Sat, 12/10/2013 - 11:52
Film/Album ബണ്ടി ചോർ Sat, 12/10/2013 - 11:44
Artists ശ്രീജിത്ത് കുമാരപുരം Sat, 12/10/2013 - 11:44
Artists സന്തോഷ് വെൺപകൽ Sat, 12/10/2013 - 11:42

Pages

Contribution History

തലക്കെട്ട് Edited on Log message
തലനാരിഴ Fri, 24/03/2023 - 11:18
കളിക്കൂട്ടുകാര്‍ Fri, 24/03/2023 - 11:16
പ്രാണ Fri, 24/03/2023 - 11:15
ദി സൗണ്ട് സ്റ്റോറി Fri, 24/03/2023 - 11:13
ഹൃദയത്തിൽ സൂക്ഷിക്കാൻ Fri, 24/03/2023 - 11:10
ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യൻ Fri, 24/03/2023 - 11:09
പൊരുത്തം Fri, 24/03/2023 - 11:09
ഇരുപത്തിയൊന്നാം നൂറ്റാണ്ട് Fri, 24/03/2023 - 11:05
ട്രാൻസ് Fri, 24/03/2023 - 11:04
ലഡു Fri, 24/03/2023 - 10:58
ഐ സി യു Fri, 24/03/2023 - 10:57
8th മാർച്ച് Fri, 24/03/2023 - 10:53 Comments opened
സക്കറിയായുടെ ഗർഭിണികൾ Fri, 24/03/2023 - 10:21 Comments opened
ആട് Fri, 24/03/2023 - 10:20
കുറുപ്പ് Fri, 10/03/2023 - 10:13
നൻപകൽ നേരത്ത് മയക്കം Fri, 03/03/2023 - 10:47
രശ്മി ഷാജൂൺ Wed, 01/03/2023 - 13:06
മൃദു ഭാവേ ദൃഢ കൃത്യേ Wed, 01/03/2023 - 13:03
പുള്ള് Wed, 01/03/2023 - 13:02
ഗോൾഡ് Wed, 01/03/2023 - 12:55
സ്വാമിയേ ശരണമയ്യപ്പ Wed, 15/02/2023 - 21:03 Comments opened
ഫാദർ ഇൻ ലവ് Wed, 15/02/2023 - 21:02 added main poster
വിചിത്രം Wed, 15/02/2023 - 20:57 സംഗീതവിഭാഗം പേരുകൾ ചേർത്തു
ന്നാ, താൻ കേസ് കൊട് Wed, 15/02/2023 - 20:56 പുതിയ വിവരം ചേർത്തു.
തോൽവി എഫ്.സി Wed, 15/02/2023 - 20:56
അനുരാഗം Wed, 15/02/2023 - 20:55
രാജാധിരാജ Sun, 12/02/2023 - 11:07 Comments opened
ഇവൻ മര്യാദരാമൻ Sun, 12/02/2023 - 11:05 Comments opened
വേഗം Sun, 12/02/2023 - 11:04 Comments opened
ലെസ്സൻസ് Sun, 12/02/2023 - 10:59 Comments opened
കലാമണ്ഡലം ഹൈദരാലി Sun, 12/02/2023 - 10:59
പൂക്കാലം Sun, 12/02/2023 - 10:58
മിത്ത് Sun, 12/02/2023 - 10:54
ക്യാൻ ഐ സേ ചിയേർസ് Sun, 12/02/2023 - 10:53 Added Rahim Panavur
ചന്തു മിത്ര Mon, 30/01/2023 - 10:35
എൽ ബി ഡബ്ല്യൂ Mon, 30/01/2023 - 10:32
ജപസൂര്യഗായത്രി Mon, 30/01/2023 - 10:29
വേളാങ്കണ്ണി മാതാവ് Thu, 19/01/2023 - 12:54
പിച്ചിപ്പൂ Thu, 19/01/2023 - 12:53
ആബേൽ Thu, 19/01/2023 - 12:52
മേരി മാതാ ക്രിയേഷൻസ് Thu, 19/01/2023 - 12:47
ആവണിക്കുന്നിലെ കിന്നരിപ്പൂക്കൾ Thu, 19/01/2023 - 12:46
അനിൽ മാത്യു Thu, 19/01/2023 - 12:31 കൂടുതൽ വിവരങ്ങൾ ചേർത്തു
എന്റെ സത്യാന്വേഷണ പരീക്ഷകൾ Thu, 19/01/2023 - 12:30
റെഡ് ചില്ലീസ് Thu, 19/01/2023 - 11:23
റെഡ് ചില്ലീസ് Thu, 19/01/2023 - 11:21
മിന്നൽ മുരളി Thu, 19/01/2023 - 11:19
മൈ സ്റ്റോറി Thu, 19/01/2023 - 11:18
കായംകുളം കൊച്ചുണ്ണി 2018 Thu, 19/01/2023 - 11:17
മാമാങ്കം (2019) Thu, 19/01/2023 - 11:14

Pages