aku

എന്റെ പ്രിയഗാനങ്ങൾ

  • നഷ്ടസ്വർഗ്ഗങ്ങളേ നിങ്ങളെനിക്കൊരു

    സ്വര്‍ഗ്ഗങ്ങളേ ....നഷ്ടസ്വര്‍ഗ്ഗങ്ങളേ...

    നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
    ദുഃഖസിംഹാസനം നല്‍കി
    തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന
    ഭഗ്നസിംഹാസനം നല്‍കീ
    നഷ്ടസ്വര്‍ഗ്ഗങ്ങളേ....

    മനസ്സില്‍ പീലി വിടര്‍ത്തി നിന്നാടിയ
    മായാമയൂരമിന്നെവിടെ -കല്‍പനാ
    മഞ്ജു മയൂരമിന്നെവിടെ
    അമൃതകുംഭങ്ങളാൽ അഭിഷേകമാടിയ
    ആഷാഢ പൂജാരിയെവിടെ
    അകന്നേ പോയ്‌ മുകില്‍
    അലിഞ്ഞേ പോയ്‌
    അനുരാഗമാരിവില്‍ മറഞ്ഞേ പോയ്‌ നഷ്ടസ്വര്‍ഗ്ഗങ്ങളേ....‌

    കരളാലവളെന്‍ കണ്ണീരു കോരി
    കണ്ണിലെന്‍ സ്വപ്നങ്ങളെഴുതി -ചുണ്ടിലെന്‍
    സുന്ദര കവനങ്ങള്‍ തിരുകി
    കൊഴിഞ്ഞൊരാ വീഥിയില്‍
    പൊഴിഞ്ഞൊരെന്‍ കാല്‍പ്പാടില്‍
    വീണപൂവായവള്‍ പിന്നേ
    അകന്നേ പോയ്‌ നിഴല്‍ അകന്നേപോയ്‌
    അഴലിന്റെ കഥയതു തുടര്‍ന്നേ പോയ്‌

    നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
    ദുഃഖസിംഹാസനം നല്‍കി
    തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന
    ഭഗ്നസിംഹാസനം നല്‍കീ

  • അനുരാഗിണീ ഇതാ എൻ

    അനുരാഗിണീ ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ
    ഒരു രാഗമാലയായി ഇതു നിന്റെ ജീവനിൽ
    അണിയൂ.. അണിയൂ.. അഭിലാഷ പൂർണ്ണിമേ
    { അനുരാഗിണീ ഇതാ എൻ }

    കായലിൻ പ്രഭാത ഗീതങ്ങൾ കേൾക്കുമീ തുഷാര മേഘങ്ങൾ {കായലിൻ}
    നിറമേകും ഒരു വേദിയിൽ
    കുളിരോലും ശുഭ വേളയിൽ
    പ്രിയതേ.. മമ മോഹം നീയറിഞ്ഞൂ മമ മോഹം നീയറിഞ്ഞൂ
    { അനുരാഗിണീ ഇതാ എൻ }

    മൈനകൾ പദങ്ങൾ പാടുന്നൂ
    കൈതകൾ വിലാസമാടുന്നൂ
    {മൈനകൾ}

    കനവെല്ലാം കതിരാകുവാൻ
    എന്നുമെന്റെ തുണയാകുവാൻ
    വരദേ..
    അനുവാദം നീ തരില്ലേ
    അനുവാദം നീ തരില്ലേ
    { അനുരാഗിണീ ഇതാ എൻ }

Entries

Post datesort ascending
Artists ദിനൂപ്‌ മരുതൂർ Fri, 04/08/2017 - 11:06
Artists അഖിൽ ദാസ് Fri, 04/08/2017 - 10:57
Artists ലിയ മജു Fri, 04/08/2017 - 10:55
Film/Album ദ്രാവിഡ പുത്രി Fri, 04/08/2017 - 10:51
Artists ആനന്ദ് ഭൈരവ്വ് Fri, 21/07/2017 - 10:35
Artists പി ശിവദാസ് Sun, 02/07/2017 - 08:15
Artists സിബി തോമസ് Sat, 01/07/2017 - 11:07
Artists അലിയാര്‍ തുറവുങ്കര Wed, 21/06/2017 - 13:33
Film/Album ഡാൻസ് ഡാൻസ് Fri, 16/06/2017 - 22:40
Film/Album പതിനൊന്നാം സ്ഥലം Fri, 16/06/2017 - 11:17
Artists ബേബി ഇന്ദിര Wed, 29/03/2017 - 10:08
Artists ഗോവിന്ദൻ കുട്ടി Mon, 20/03/2017 - 21:52
Producer ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ Tue, 21/02/2017 - 14:56
Nurungukal വി ഡി രാജപ്പൻ പാരഡികൾ Mon, 06/02/2017 - 10:28
Artists പ്രദീപ് ശങ്കുണ്ണി Sun, 05/02/2017 - 19:07
Artists വിജയം Sun, 29/01/2017 - 16:11
Artists ശീര്‍കാഴി ശിവചിദംബരം Sat, 28/01/2017 - 22:22
Film/Album മാറാട്ടം Sat, 28/01/2017 - 22:00
Artists ജെമിനി ചന്ദ്ര Sat, 28/01/2017 - 18:06
Artists മണിലാൽ പടവൂർ Sun, 22/01/2017 - 22:02
Artists ജി ഗോപൻ Sun, 22/01/2017 - 17:50
പാട്ടിന്റെ അനുബന്ധ വർത്തമാനം അനുരാഗലോലഗാത്രി(അലി സർദ്ദാർ ജഫ്രി &യൂസഫലി കേച്ചേരി) Sun, 15/01/2017 - 09:47
Artists ചന്ദ്രമണി ഭായ് Wed, 04/01/2017 - 23:55
Artists ബിപിൻ ജോസ് Sat, 26/11/2016 - 20:06
Film/Album അത്യുന്നതങ്ങളില്‍ കൂടാരം പണിതവര്‍ Thu, 17/11/2016 - 20:03
Artists പൊതുവാൾ Sat, 17/09/2016 - 08:50
Artists ആര്‍ കനകാംബരന്‍ Fri, 02/09/2016 - 14:08
Artists കെ വി ശബരിമണി Fri, 02/09/2016 - 14:01
Artists കമറുദ്ദീൻ പാലുവായി Fri, 26/08/2016 - 21:39
Artists ഇന്ദിര ബി എസ് സി Sun, 21/08/2016 - 20:25
Artists ശാന്ത Sun, 21/08/2016 - 20:18
Artists രഘുവീർ Sun, 21/08/2016 - 20:16
Film/Album ചോറ്റാനിക്കരഭഗവതി Mon, 15/08/2016 - 21:08
Film/Album ധോബിവാല Fri, 12/08/2016 - 14:23
Artists കൃഷ്ണൻകുട്ടി Thu, 11/08/2016 - 13:59
Artists രാജലക്ഷ്മി Tue, 09/08/2016 - 16:43
Artists ആരതി Tue, 09/08/2016 - 12:00
Artists സേതു Tue, 02/08/2016 - 21:25
Artists ആശ്ചര്യചര്യ Tue, 02/08/2016 - 21:17
Artists നീനാ ബാലൻ Tue, 02/08/2016 - 21:07
Artists ജയന്തി Fri, 29/07/2016 - 13:57
Artists എ ശാന്തി Wed, 29/06/2016 - 23:15
Artists ബാലകൃഷ്ണമേനോൻ Mon, 06/06/2016 - 17:01
Artists ശരത്ചന്ദ്രൻ Mon, 06/06/2016 - 16:50
Artists ജാഫർ കാഞ്ഞിരപ്പളളി Sun, 29/05/2016 - 13:22
Artists കെ പി ദാമോദരൻ നായർ Sat, 28/05/2016 - 21:34
Artists സുജാത Sat, 28/05/2016 - 00:24
Artists സുജാത Sat, 28/05/2016 - 00:09
Artists ജയന്തി Sat, 21/05/2016 - 18:06
Artists രേണു സലുജ Fri, 13/05/2016 - 11:45

Pages

Contribution History

തലക്കെട്ട് Edited on Log message
മാസ്റ്റര്‍ റിഥുൻ Sat, 01/08/2020 - 20:13
മാസ്റ്റര്‍ റിഥുൻ Sat, 01/08/2020 - 20:13
മാസ്റ്റര്‍ റിഥുൻ Sat, 01/08/2020 - 20:12
മാസ്റ്റര്‍ റിഥുൻ Sat, 01/08/2020 - 20:11
ഫാസിൽ അബ്ദു Tue, 28/07/2020 - 16:43
വട്ടമേശസമ്മേളനം Tue, 28/07/2020 - 16:38
ഫാസിൽ അബ്ദു Tue, 28/07/2020 - 16:35
ഹരീന്ദ്രൻ ഒരു നിഷ്കളങ്കൻ Tue, 21/07/2020 - 13:43
കരുമാടിക്കുട്ടൻ Tue, 21/07/2020 - 13:32
പുഷ്കല Tue, 21/07/2020 - 13:30
എന്നും സംഭവാമി യുഗേ യുഗേ Tue, 21/07/2020 - 13:14
പുഷ്കല Tue, 21/07/2020 - 13:06
അമ്പിളിക്കുട്ടൻ Sat, 11/07/2020 - 18:29
ജോവിൻ എബ്രഹാം Sat, 11/07/2020 - 17:55
എൻ ഗോവിന്ദൻ കുട്ടി Fri, 10/07/2020 - 00:36
അഭയദേവ് Fri, 10/07/2020 - 00:31
അഭയദേവ് Fri, 10/07/2020 - 00:27
നാഗവള്ളി ആർ എസ് കുറുപ്പ് Fri, 10/07/2020 - 00:22
കരുണം Fri, 10/07/2020 - 00:06
മുരുകൻ ഷാഡോസ് Thu, 09/07/2020 - 23:46
വൈസ് ചാൻസ്ലർ Sat, 27/06/2020 - 23:32
ത്രിസന്ധ്യ Sat, 20/06/2020 - 22:28
യാത്രയുടെ അന്ത്യം Thu, 18/06/2020 - 13:38
ശ്രീരാമുലു നായിഡു Sat, 13/06/2020 - 12:17
ശ്രീരാമുലു നായിഡു Sat, 13/06/2020 - 12:12
യേശുദാസൻ Fri, 12/06/2020 - 15:57
കടവ്‌ Sat, 30/05/2020 - 12:26
പ്രമോദ് തോമസ് Sat, 30/05/2020 - 12:16
കരുമം മോഹൻ Sat, 30/05/2020 - 10:55
ദേവദാസ് Sat, 30/05/2020 - 10:32
സാവിത്രി Tue, 19/05/2020 - 19:32
ജിജി എബ്രഹാം Mon, 18/05/2020 - 15:28
ജിജി എബ്രഹാം Mon, 18/05/2020 - 15:26
ജിജി എബ്രഹാം Mon, 18/05/2020 - 15:25
വാസന്തി മേനോന്‍ Fri, 18/10/2019 - 11:17
എം വി ദേവൻ Thu, 17/10/2019 - 22:07
ത്രിസന്ധ്യ Thu, 19/09/2019 - 23:51
ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍ Tue, 17/09/2019 - 15:18
ഏബ്രഹാം ജോസഫ് Tue, 17/09/2019 - 15:01
ആനന്ദവല്ലി Fri, 05/04/2019 - 16:31
കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ - 2018 Fri, 01/03/2019 - 11:22
അങ്ങ് ദൂരെ ഒരു ദേശത്ത് Fri, 01/03/2019 - 11:21
അങ്ങ് ദൂരെ ഒരു ദേശത്ത് Fri, 01/03/2019 - 11:18
അപ്പുവിന്റെ സത്യാന്വേഷണം Fri, 01/03/2019 - 11:13
മാസ്റ്റര്‍ റിഥുൻ Fri, 01/03/2019 - 11:12
അപ്പുവിന്റെ സത്യാന്വേഷണം Fri, 01/03/2019 - 11:10
സക്കരിയ മുഹമ്മദ് Fri, 01/03/2019 - 11:05
കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ - 2018 Fri, 01/03/2019 - 10:58
കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ - 2018 Fri, 01/03/2019 - 10:33
കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ - 2018 Fri, 01/03/2019 - 10:31

Pages