ആര്‍ കനകാംബരന്‍

R Kanakambaran
ആര്‍ കനകാംബരന്‍
ആര്‍ കനകാംബാരന്‍

ആകാശവാണിയിലെ അനൌന്സര്‍ ആയി വിരമിച്ച ഇദ്ദേഹം,കെ രാഘവന്‍മാഷുടെ മകന്‍ കൂടിയാണ്. തീരാത്ത ബന്ധങ്ങള്‍ എന്ന പടത്തിലെ "എടി എന്തെടി രാജമ്മേ ഞാന്‍ പറഞ്ഞതെന്തായി".....
എന്ന ഗാനം എസ് ജാനകികൊപ്പം പാടിയത് കനകാംബാരന്‍ ആണ്.

 

അവലംബം : മഹേഷ് മനുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്