aku

എന്റെ പ്രിയഗാനങ്ങൾ

  • നഷ്ടസ്വർഗ്ഗങ്ങളേ നിങ്ങളെനിക്കൊരു

    സ്വര്‍ഗ്ഗങ്ങളേ ....നഷ്ടസ്വര്‍ഗ്ഗങ്ങളേ...

    നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
    ദുഃഖസിംഹാസനം നല്‍കി
    തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന
    ഭഗ്നസിംഹാസനം നല്‍കീ
    നഷ്ടസ്വര്‍ഗ്ഗങ്ങളേ....

    മനസ്സില്‍ പീലി വിടര്‍ത്തി നിന്നാടിയ
    മായാമയൂരമിന്നെവിടെ -കല്‍പനാ
    മഞ്ജു മയൂരമിന്നെവിടെ
    അമൃതകുംഭങ്ങളാൽ അഭിഷേകമാടിയ
    ആഷാഢ പൂജാരിയെവിടെ
    അകന്നേ പോയ്‌ മുകില്‍
    അലിഞ്ഞേ പോയ്‌
    അനുരാഗമാരിവില്‍ മറഞ്ഞേ പോയ്‌ നഷ്ടസ്വര്‍ഗ്ഗങ്ങളേ....‌

    കരളാലവളെന്‍ കണ്ണീരു കോരി
    കണ്ണിലെന്‍ സ്വപ്നങ്ങളെഴുതി -ചുണ്ടിലെന്‍
    സുന്ദര കവനങ്ങള്‍ തിരുകി
    കൊഴിഞ്ഞൊരാ വീഥിയില്‍
    പൊഴിഞ്ഞൊരെന്‍ കാല്‍പ്പാടില്‍
    വീണപൂവായവള്‍ പിന്നേ
    അകന്നേ പോയ്‌ നിഴല്‍ അകന്നേപോയ്‌
    അഴലിന്റെ കഥയതു തുടര്‍ന്നേ പോയ്‌

    നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
    ദുഃഖസിംഹാസനം നല്‍കി
    തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന
    ഭഗ്നസിംഹാസനം നല്‍കീ

  • അനുരാഗിണീ ഇതാ എൻ

    അനുരാഗിണീ ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ
    ഒരു രാഗമാലയായി ഇതു നിന്റെ ജീവനിൽ
    അണിയൂ.. അണിയൂ.. അഭിലാഷ പൂർണ്ണിമേ
    { അനുരാഗിണീ ഇതാ എൻ }

    കായലിൻ പ്രഭാത ഗീതങ്ങൾ കേൾക്കുമീ തുഷാര മേഘങ്ങൾ {കായലിൻ}
    നിറമേകും ഒരു വേദിയിൽ
    കുളിരോലും ശുഭ വേളയിൽ
    പ്രിയതേ.. മമ മോഹം നീയറിഞ്ഞൂ മമ മോഹം നീയറിഞ്ഞൂ
    { അനുരാഗിണീ ഇതാ എൻ }

    മൈനകൾ പദങ്ങൾ പാടുന്നൂ
    കൈതകൾ വിലാസമാടുന്നൂ
    {മൈനകൾ}

    കനവെല്ലാം കതിരാകുവാൻ
    എന്നുമെന്റെ തുണയാകുവാൻ
    വരദേ..
    അനുവാദം നീ തരില്ലേ
    അനുവാദം നീ തരില്ലേ
    { അനുരാഗിണീ ഇതാ എൻ }

Contribution History

തലക്കെട്ട് Edited on Log message
കിഴക്കൻ പത്രോസ് Sun, 19/03/2017 - 23:21 ശബ്ദം നല്കിയവർ
ദേവരാഗം Sun, 19/03/2017 - 23:19 അരവിന്ദ് സ്വാമി
സബിത ചൗധരി Thu, 16/03/2017 - 21:03
കെ സി പൂങ്കുന്നം Tue, 14/03/2017 - 15:09
യു രാജഗോപാൽ Fri, 10/03/2017 - 14:44 പ്രൊഫൈൽ ചിത്രം
ബേബി തങ്കപ്പൻ Thu, 09/03/2017 - 21:08 PROFILE IMAGE
റീത്ത Thu, 09/03/2017 - 18:48
രാമൻറെ ഏദൻതോട്ടം Wed, 08/03/2017 - 20:30
രാമൻറെ ഏദൻതോട്ടം Wed, 08/03/2017 - 20:21
രാമൻറെ ഏദൻതോട്ടം Wed, 08/03/2017 - 20:20 poster
നവൽ എന്ന ജുവൽ Wed, 08/03/2017 - 10:16 AWARDS
കോലുമിട്ടായി Wed, 08/03/2017 - 10:06
നാഗരാജ്‌ Wed, 08/03/2017 - 10:04 ALIAS
കമ്മട്ടിപ്പാടം Wed, 08/03/2017 - 10:03
കമ്മട്ടിപ്പാടം Wed, 08/03/2017 - 09:51 അവാർഡ്: മികച്ച കലാസംവിധാനം
ഗോകുൽ ദാസ് Wed, 08/03/2017 - 09:46
മാൻഹോൾ Wed, 08/03/2017 - 09:03 FILE ATTACHMENT
സൂരജ് സന്തോഷ് Wed, 08/03/2017 - 08:50 പ്രൊഫൈൽ ചിത്രം
എസ് വി സുശീല Mon, 06/03/2017 - 22:47 Contribution
ജോൺ കുട്ടി Mon, 06/03/2017 - 22:44
രോഹിത് കെ സുരേഷ് Mon, 06/03/2017 - 22:40 പ്രൊഫൈൽ ചിത്രം
കന്യാകുമാരി Mon, 06/03/2017 - 22:32
എം ഒ ദേവസ്യ Mon, 06/03/2017 - 22:31
കന്യാകുമാരി Mon, 06/03/2017 - 22:28 എം ഒ ദേവസ്യ
എം ഒ ദേവസ്യ Mon, 06/03/2017 - 22:25 പ്രൊഫൈൽ ചിത്രം
മരം Mon, 06/03/2017 - 22:22 എം ഒ ദേവസ്യ
ഒരു മെക്സിക്കൻ അപാരത Wed, 01/03/2017 - 11:12 റിലീസ് തിയ്യതി
ഏഴു രാത്രികൾ Tue, 28/02/2017 - 22:05 രാധാമണി
മസാല റിപ്പബ്ലിക്ക് Tue, 28/02/2017 - 21:33
അങ്കത്തട്ട് Mon, 27/02/2017 - 22:17
മുഹമ്മദ് അസ്സം Mon, 27/02/2017 - 22:17
സുശീൽ കുമാർ Mon, 27/02/2017 - 16:15
മുഹമ്മദ് അസ്സം Mon, 27/02/2017 - 15:51
ഗംഗാസംഗമം Mon, 27/02/2017 - 15:39
ഗംഗാസംഗമം Mon, 27/02/2017 - 15:36
വാനപ്രസ്ഥം Sat, 25/02/2017 - 22:37 എസ് ഗോപാലകൃഷ്ണൻ
ഉത്തമൻ Sat, 25/02/2017 - 22:27
എബി Wed, 22/02/2017 - 19:54
ദേബ്‌ജ്യോതി മിശ്ര Tue, 21/02/2017 - 19:06
പൂത്തിരുവാതിര രാവിൽ Tue, 21/02/2017 - 15:20
പൂത്തിരുവാതിര രാവിൽ Tue, 21/02/2017 - 14:57
ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ Tue, 21/02/2017 - 14:56
പൂത്തിരുവാതിര രാവിൽ Tue, 21/02/2017 - 14:45
പൂത്തിരുവാതിര രാവിൽ Tue, 21/02/2017 - 14:34 അഭിനേതാക്കൾ
പൂത്തിരുവാതിര രാവിൽ Tue, 21/02/2017 - 14:06
എബി Fri, 17/02/2017 - 18:14 പോസ്റ്റർ
സ്വയം Fri, 17/02/2017 - 11:20 FILE INFORMATION
ആറടി Fri, 17/02/2017 - 11:14 കഥാസംഗ്രഹം
സജി പാലമേൽ Fri, 17/02/2017 - 11:10 കൂടുതൽ വിവരങ്ങൾ
നിധിയുടെ കഥ Tue, 14/02/2017 - 17:06

Pages