aku

എന്റെ പ്രിയഗാനങ്ങൾ

  • നഷ്ടസ്വർഗ്ഗങ്ങളേ നിങ്ങളെനിക്കൊരു

    സ്വര്‍ഗ്ഗങ്ങളേ ....നഷ്ടസ്വര്‍ഗ്ഗങ്ങളേ...

    നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
    ദുഃഖസിംഹാസനം നല്‍കി
    തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന
    ഭഗ്നസിംഹാസനം നല്‍കീ
    നഷ്ടസ്വര്‍ഗ്ഗങ്ങളേ....

    മനസ്സില്‍ പീലി വിടര്‍ത്തി നിന്നാടിയ
    മായാമയൂരമിന്നെവിടെ -കല്‍പനാ
    മഞ്ജു മയൂരമിന്നെവിടെ
    അമൃതകുംഭങ്ങളാൽ അഭിഷേകമാടിയ
    ആഷാഢ പൂജാരിയെവിടെ
    അകന്നേ പോയ്‌ മുകില്‍
    അലിഞ്ഞേ പോയ്‌
    അനുരാഗമാരിവില്‍ മറഞ്ഞേ പോയ്‌ നഷ്ടസ്വര്‍ഗ്ഗങ്ങളേ....‌

    കരളാലവളെന്‍ കണ്ണീരു കോരി
    കണ്ണിലെന്‍ സ്വപ്നങ്ങളെഴുതി -ചുണ്ടിലെന്‍
    സുന്ദര കവനങ്ങള്‍ തിരുകി
    കൊഴിഞ്ഞൊരാ വീഥിയില്‍
    പൊഴിഞ്ഞൊരെന്‍ കാല്‍പ്പാടില്‍
    വീണപൂവായവള്‍ പിന്നേ
    അകന്നേ പോയ്‌ നിഴല്‍ അകന്നേപോയ്‌
    അഴലിന്റെ കഥയതു തുടര്‍ന്നേ പോയ്‌

    നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
    ദുഃഖസിംഹാസനം നല്‍കി
    തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന
    ഭഗ്നസിംഹാസനം നല്‍കീ

  • അനുരാഗിണീ ഇതാ എൻ

    അനുരാഗിണീ ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ
    ഒരു രാഗമാലയായി ഇതു നിന്റെ ജീവനിൽ
    അണിയൂ.. അണിയൂ.. അഭിലാഷ പൂർണ്ണിമേ
    { അനുരാഗിണീ ഇതാ എൻ }

    കായലിൻ പ്രഭാത ഗീതങ്ങൾ കേൾക്കുമീ തുഷാര മേഘങ്ങൾ {കായലിൻ}
    നിറമേകും ഒരു വേദിയിൽ
    കുളിരോലും ശുഭ വേളയിൽ
    പ്രിയതേ.. മമ മോഹം നീയറിഞ്ഞൂ മമ മോഹം നീയറിഞ്ഞൂ
    { അനുരാഗിണീ ഇതാ എൻ }

    മൈനകൾ പദങ്ങൾ പാടുന്നൂ
    കൈതകൾ വിലാസമാടുന്നൂ
    {മൈനകൾ}

    കനവെല്ലാം കതിരാകുവാൻ
    എന്നുമെന്റെ തുണയാകുവാൻ
    വരദേ..
    അനുവാദം നീ തരില്ലേ
    അനുവാദം നീ തരില്ലേ
    { അനുരാഗിണീ ഇതാ എൻ }

Contribution History

തലക്കെട്ട് Edited on Log message
കെ ദൊരൈസ്വാമി Tue, 14/02/2017 - 13:35
ലളിതശ്രീ Sun, 12/02/2017 - 15:16
എസ് ഭാസുരചന്ദ്രൻ Sun, 12/02/2017 - 10:37
ഈശ്വരി റാവു Sat, 11/02/2017 - 11:37
കമലാ കാമേഷ് Sat, 11/02/2017 - 11:19 അവലംബം
സാറ തോമസ് Sat, 11/02/2017 - 11:07
സാറ തോമസ് Sat, 11/02/2017 - 10:56
കമലാ കാമേഷ് Sat, 11/02/2017 - 10:41 പ്രൊഫൈൽ ചിത്രം
ടി കെ രാമമൂർത്തി Thu, 09/02/2017 - 08:52
സോഫിയ പോൾ Tue, 07/02/2017 - 12:56
വി ഡി രാജപ്പൻ പാരഡികൾ Mon, 06/02/2017 - 10:51
വി ഡി രാജപ്പൻ പാരഡികൾ Mon, 06/02/2017 - 10:28
ശോഭ Mon, 06/02/2017 - 10:03
ശോഭ Mon, 06/02/2017 - 09:57
വാചാലം Sun, 05/02/2017 - 20:28
പ്രദീപ് ശങ്കുണ്ണി Sun, 05/02/2017 - 19:11
ഭൂമിഗീതം Sun, 05/02/2017 - 19:10 പ്രദീപ് ശങ്കുണ്ണി
പ്രദീപ് ശങ്കുണ്ണി Sun, 05/02/2017 - 19:07
സ്വയംവരം Sun, 05/02/2017 - 12:43 അതിഥി താരം
അമ്പിളി Tue, 31/01/2017 - 12:22
അനിയത്തി Sun, 29/01/2017 - 16:12 വിജയ
വിജയം Sun, 29/01/2017 - 16:11 പ്രൊഫൈൽ ചിത്രം
വിജയം Sun, 29/01/2017 - 16:07 പ്രൊഫൈൽ ചിത്രം
കിറ്റി മോര്‍ഗന്‍ Sun, 29/01/2017 - 15:55 പ്രൊഫൈൽ ചിത്രം
വില്യം റോത്ത്‌മാന്‍ Sun, 29/01/2017 - 15:53 പ്രൊഫൈൽ ചിത്രം
താര ജോഹന്‍സെന്‍ Sun, 29/01/2017 - 15:51 പ്രൊഫൈൽ ചിത്രം
ഉണ്ണി Sun, 29/01/2017 - 12:38 സേതു
ശീര്‍കാഴി ശിവചിദംബരം Sat, 28/01/2017 - 22:22 അവലംബം
മാറാട്ടം Sat, 28/01/2017 - 22:07
മാറാട്ടം Sat, 28/01/2017 - 22:00
ഒരാൾ കൂടി കള്ളനായി Sat, 28/01/2017 - 18:07 ജെമിനി ചന്ദ്ര
നാടോടികൾ Sat, 28/01/2017 - 18:07 ജെമിനി ചന്ദ്ര
ജെമിനി ചന്ദ്ര Sat, 28/01/2017 - 18:06 അവലംബം
റോബിൻ തിരുമല Sat, 28/01/2017 - 17:36
റോബിൻ തിരുമല Sat, 28/01/2017 - 17:32 ALIAS
പ്രയാണം Sat, 28/01/2017 - 17:19 അനുബന്ധ വർത്തമാനം
രേഷ്മ ഭരദ്വാജ് Sat, 28/01/2017 - 17:09
രേഷ്മ ഭരദ്വാജ് Sat, 28/01/2017 - 17:06 അവലംബം
ടി കെ ഗോവിന്ദറാവു Sun, 22/01/2017 - 22:19
മണിലാൽ പടവൂർ Sun, 22/01/2017 - 22:04
മണിലാൽ പടവൂർ Sun, 22/01/2017 - 22:02
ടി സുന്ദരരാജൻ Sun, 22/01/2017 - 18:33
ഒതേനന്റെ മകൻ Sun, 22/01/2017 - 18:12 ജോൺ സാമുവൽ
കടത്ത് Sun, 22/01/2017 - 18:06 ശബ്ദം നല്കിയവർ
ചില്ല് Sun, 22/01/2017 - 17:57 ശബ്ദം നല്കിയവർ
ജി ഗോപൻ Sun, 22/01/2017 - 17:50
വീണപൂവ് Sun, 22/01/2017 - 17:36 ശബ്ദം നല്കിയവർ
ടി കെ ലയന്‍ Sat, 21/01/2017 - 08:59
രാത്രിമഴ Thu, 19/01/2017 - 12:07
അനുരാഗലോലഗാത്രി(അലി സർദ്ദാർ ജഫ്രി &യൂസഫലി കേച്ചേരി) Sun, 15/01/2017 - 10:12

Pages