Madhusudanan Nair S

Madhusudanan Nair S's picture

എന്റെ പ്രിയഗാനങ്ങൾ

  • ശബരിഗിരീശ്വര

    ശബരിഗിരീശ്വര സൌഭാഗ്യ ദായക
    ശരണം തവ ചരണം
    തവ പദനളിനീ തീര്‍ത്ഥത്തിലൊഴുകി
    തളരട്ടെ മമഹൃദയം

    കരളിലെക്കാടൊരു പൊന്നമ്പല മേടായ്
    സുരഭിലചിന്തകൾ കര്‍പ്പൂരകുണ്ഡമായ്
    പങ്കജനയനാ! മാമകാത്മാവൊരു
    പതിനെട്ടാം പടിയായി-
    പതിനെട്ടാം പടിയായി

    കണ്ണീരുകൊണ്ടൊരു പമ്പയൊരുക്കാം
    കരിമല പണി തീര്‍ക്കാം
    മനസ്സൊരു ശരം കുത്തിയാലാക്കി മാറ്റാം
    മകരവിളക്കുതൊഴാം-
    മകര വിളക്കുതൊശാം

  • ദേവീക്ഷേത്ര നടയിൽ

    ദേവീക്ഷേത്രനടയില്‍
    ദീപാരാധന വേളയില്‍  (2)
    ദീപസ്തംഭം തെളിയിച്ചു നില്‍ക്കും
    ദേവികേ  നീയൊരു കവിത
    തൃസന്ധ്യയെഴുതിയ കവിത   (ദേവി ക്ഷേത്ര..)

    ആലിലത്തട്ടിലൊരായിരം പൂവുമായ്‌
    ആരാധനയ്ക്കായ് വന്നവളേ
    അതിലൊരു തുളസിക്കതിര്‍ നിന്റെ മുടിയില്‍
    അറിയാതെ ഞാനൊന്നണിയിക്കട്ടേ   (ദേവി ക്ഷേത്ര..)

    ആവണിത്തെന്നല്‍ പോലെന്‍ മനോവാടിയില്‍
    ആത്മസഖീ നീ ഒഴുകി വരൂ
    തളിരില കൈയ്യാല്‍ തഴുകും നേരം
    അനുഭൂതിയില്‍ ഞാന്‍ അലിഞ്ഞു ചേരും  (ദേവി ക്ഷേത്ര..)

  • പൊന്നമ്പലഗോപുരനട

    പൊന്നമ്പലഗോപുരനട കൊട്ടിത്തുറന്നു ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ...

     

    പൊന്നമ്പലഗോപുരനട കൊട്ടിത്തുറന്നു കോടി കോടി കാഞ്ചനമലർ പൊട്ടിവിരിഞ്ഞു കർപ്പൂരദീപധൂപമാല പരന്നൂ... ചിൽപുരുഷൻ അയ്യപ്പനെ ഇന്നു ഞാൻ കണ്ടു ഇന്നു ഞാൻ കണ്ടു....

     

    ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ ദുരിതതാപശാന്തി വേഗം തരണമയ്യപ്പാ..

     

    സ്വാമീ ശരണമയ്യപ്പാ...

     

    കരിമുകിലിന്നാടചുറ്റി കാലമാം ഭക്തൻ ഇരവും പകലും ആച്ചുമലിൽ ഇരുമുടിക്കെട്ടായ് കിളിനിരയും കാറ്റുമൊത്തു ശരണം വിളിക്കേ ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ കിളിനിരയും കാറ്റുമൊത്തു ശരണംവിളിക്കേ ചിരി ചൊരിയും അയ്യപ്പനെ ഇന്നു ഞാൻ കണ്ടു ഇന്നു ഞാൻ കണ്ടു...

     

    ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ എരിയപാപക്കടൽ കടത്താൻ വരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ...

     

    കല്ലും മുള്ളും കാലുകൾക്ക് മുല്ലമലരായ് പൊള്ളും വെയിൽ ഉടലുകൾക്ക് പൂമ്പൊടിയായ് കൊടിയ പാപമലകയറാൻ കൈപിടിച്ചോ നാം ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ കൊടിയ പാപമലകയറാൻ കൈപിടിച്ചോ നാം അഖിലബാന്ധവൻ അയ്യനെ ഇന്നു ഞാൻ കണ്ടു ഇന്നു ഞാൻ കണ്ടു...

     

    ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ മനുജദുരിതമൂലിക നിൻ ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ...

     

    വരികൾ ചേർത്തത്. മധുസൂദനൻ നായർ എസ് 

  • കാറ്റു പറഞ്ഞതും

    കാറ്റു പറഞ്ഞതും കടലു പറഞ്ഞതും
    കാലം പറഞ്ഞതും പൊള്ളാണേ
    കാലം പറഞ്ഞതും പൊള്ളാണേ 
    പൊള്ളല്ല പൊന്നേ ഉള്ളകമാകെ 
    പൊള്ളുന്ന നോവാണേ (2)
    (കാറ്റു പറഞ്ഞതും...)

    കാണുവാനൊത്തിരി മോഹമുണ്ടെങ്കിലും
    കാണില്ല കണ്ണേ കണ്ണാലെ (2)
    ഓമനേ നിൻ മുഖം മായില്ല മനമിതിൽ (2)
    (കാറ്റു പറഞ്ഞതും...)

    കാലങ്ങൾ കൊഴിയുമ്പോൾ പൊള്ളുന്നു നെഞ്ചകം
    തിരമാലകളും കൂട്ടില്ല ഭൂവിതിൽ (2)
    ഓമനേ നിൻ മുഖം മായില്ല വാനിതിൽ (2)
    (കാറ്റു പറഞ്ഞതും...)

Entries

Post datesort descending
Lyric *ചന്ദ്രക്കലാധരൻ തൻ മകനെ ബുധൻ, 16/11/2022 - 09:19
Studio ക്രീംസൺ അവന്യു ചെന്നൈ ബുധൻ, 16/11/2022 - 12:01
Lyric *ഇമകൾ ചിമ്മാതിരവും പകലും ബുധൻ, 16/11/2022 - 12:04
Artists തങ്കരാജ് മൂപ്പൻ ബുധൻ, 16/11/2022 - 22:19
Lyric *അട്ടപ്പാടി ഗാനം ബുധൻ, 16/11/2022 - 22:25
Artists ഷാനി ഭുവൻ വ്യാഴം, 17/11/2022 - 11:47
Lyric *ലക ലക ലക ലൈക്ക വ്യാഴം, 17/11/2022 - 11:51
Artists ഷഫീഖ് കിൽറ്റൻ വ്യാഴം, 17/11/2022 - 12:34
Artists ബീനാ കാസിം വ്യാഴം, 17/11/2022 - 12:42
Artists മെഹ്റാ കാസിം വ്യാഴം, 17/11/2022 - 12:45
Lyric *പക്കിരിച്ചി പക്കിരിച്ചി വ്യാഴം, 17/11/2022 - 12:49
Lyric വട്ടോലക്കുട ചൂടിയെത്തിയ വ്യാഴം, 17/11/2022 - 14:48
Lyric *കർപ്പകമലരേ കല്യാണമലരേ വ്യാഴം, 17/11/2022 - 16:55
Lyric *പുണ്ണ്യവാൻ ഇസഹാക്കിൻ വ്യാഴം, 17/11/2022 - 17:02
Lyric വട്ടോലക്കുട ചൂടിയെത്തിയ (വേർഷൻ 2) വ്യാഴം, 17/11/2022 - 17:11
Lyric നേരിന്നഴക് നേർവഴിയഴക് (വേർഷൻ 2) വ്യാഴം, 17/11/2022 - 17:23
Artists പുണ്യ വ്യാഴം, 17/11/2022 - 21:10
Lyric പൊൻപുലരികൾ പോരുന്നേ വ്യാഴം, 17/11/2022 - 21:14
Artists മനോജ്‌ പരമേശ്വരൻ Mon, 21/11/2022 - 10:17
Artists മരിയ ജോണി Mon, 21/11/2022 - 10:21
Artists ബ്ലെസ്സൺ തോമസ് Mon, 21/11/2022 - 10:25
Artists അലൻ പ്രീതം Mon, 21/11/2022 - 10:27
Lyric ആത്മാവിൻ സ്വപ്‌നങ്ങൾ (ചിത്രശലഭമായി ) Mon, 21/11/2022 - 10:31
Artists സ്ട്രീറ്റ് അക്കാഡമിക്സ് വ്യാഴം, 24/11/2022 - 12:01
Artists വി3കെ വ്യാഴം, 24/11/2022 - 12:05
Artists അംജദ് നദീം ഷറഫത്ത് വ്യാഴം, 24/11/2022 - 12:10
Studio ഗ്ലിച്ച് കളക്റ്റീവ് വ്യാഴം, 24/11/2022 - 12:14
Lyric *പാഞ്ഞേ ലോകം കൂടെ വ്യാഴം, 24/11/2022 - 12:16
Lyric തനിയെ തനിയെ മഴയിൽ നനയെ ചൊവ്വ, 29/11/2022 - 20:50
Lyric *മായുന്നുവോ വെള്ളി, 02/12/2022 - 14:46
Lyric *അതിരിന്മേലൊരു വെള്ളി, 02/12/2022 - 14:49
Lyric *മെഴുതിരിപോൽ വെള്ളി, 02/12/2022 - 14:52
Artists ഷിജു എഡിയതേരിൽ Sat, 03/12/2022 - 17:30
Lyric *പറന്നേ പോകുന്നേ മേഘങ്ങൾ Sat, 03/12/2022 - 17:31
Lyric *തന്നെ തന്നെ ചൊവ്വ, 06/12/2022 - 12:41
Artists ഹസ്രത് ജയ്പുരി ചൊവ്വ, 06/12/2022 - 12:48
Artists പദ്മജ ശ്രീനിവാസൻ ചൊവ്വ, 06/12/2022 - 12:54
Lyric *ഹാൻഡ്സപ് സിന്ദഗി ചൊവ്വ, 06/12/2022 - 12:56
Lyric *പുലരി ഉണർന്നതു കാണണ്ടേ ചൊവ്വ, 06/12/2022 - 13:02
Artists കെ എസ് അഭിഷേക് ചൊവ്വ, 06/12/2022 - 13:09
Lyric *ഗോൾഡ് ഹസ്‌ലെ ചൊവ്വ, 06/12/2022 - 13:10
Lyric *ക്ലോക്ക് സൂചികൾ ചൊവ്വ, 06/12/2022 - 13:16
Artists സിജു വിത്സൻ ചൊവ്വ, 06/12/2022 - 21:45
Lyric *ഉരൽ ഉരുളുമ്പോൾ ചൊവ്വ, 06/12/2022 - 21:47
Lyric *തന്നെ തന്നെ ചൊവ്വ, 06/12/2022 - 21:49
Lyric *ഗോൾഡ് തീം ഗാനം ചൊവ്വ, 06/12/2022 - 21:52
Artists മാക്സ് വെൽ വെള്ളി, 16/12/2022 - 21:49
Lyric കാലിത്തൊഴുത്തിൽ (കരോൾ ഗാനം ) വെള്ളി, 16/12/2022 - 21:51
Lyric പൂവായ് പൂവായ് പാറും ചൊവ്വ, 20/12/2022 - 11:18
Lyric കാക്കിപ്പടായാ കേരളത്തിൻ ബുധൻ, 21/12/2022 - 10:45

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
മേന മേലത്ത് Sun, 05/11/2023 - 11:18 പ്രൊഫൈൽ വിവരങ്ങൾ ചേർത്തു
വാഴേണം വാഴേണം Sun, 05/11/2023 - 11:15 പുതിയ ഗാനം ചേർത്തു
വാഴേണം വാഴേണം Sun, 05/11/2023 - 11:15 പുതിയ ഗാനം ചേർത്തു
വാഴേണം വാഴേണം Sun, 05/11/2023 - 11:15 പുതിയ ഗാനം ചേർത്തു
അനൂപ് സനൽ കുമാർ Sun, 05/11/2023 - 11:14 റെക്കോർഡിങ് എഞ്ചിനീയർ പേര് ചേർത്തു
അനൂപ് സനൽ കുമാർ Sun, 05/11/2023 - 11:14 റെക്കോർഡിങ് എഞ്ചിനീയർ പേര് ചേർത്തു
ടോണി വിത്സൻ Sun, 05/11/2023 - 11:11 റെക്കോർഡിങ് എഞ്ചിനീയർ പേര് ചേർത്തു
ടോണി വിത്സൻ Sun, 05/11/2023 - 11:11 റെക്കോർഡിങ് എഞ്ചിനീയർ പേര് ചേർത്തു
വൈറ്റ് ലാൻഡ് പയ്യന്നൂർ Sun, 05/11/2023 - 11:07 റെക്കോർഡിങ് സ്റ്റുഡിയോയുടെ പേര് ചേർത്തു
വൈറ്റ് ലാൻഡ് പയ്യന്നൂർ Sun, 05/11/2023 - 11:07 റെക്കോർഡിങ് സ്റ്റുഡിയോയുടെ പേര് ചേർത്തു
ടോജോസോണിക്സ് പ്രൈവറ്റ് ലിമിറ്റഡ് Sun, 05/11/2023 - 11:05 റെക്കോർഡിങ് സ്റ്റുഡിയോയുടെ പേര് ചേർത്തു
ടോജോസോണിക്സ് പ്രൈവറ്റ് ലിമിറ്റഡ് Sun, 05/11/2023 - 11:05 റെക്കോർഡിങ് സ്റ്റുഡിയോയുടെ പേര് ചേർത്തു
രതീഷ് അമ്പലത്തറ Sun, 05/11/2023 - 11:00 പുതിയ ഗായകന്റെ പേര് ചേർത്തു
രതീഷ് അമ്പലത്തറ Sun, 05/11/2023 - 11:00 പുതിയ ഗായകന്റെ പേര് ചേർത്തു
സംഗീത പി എസ് Sun, 05/11/2023 - 10:58 പുതിയ ഗായികയുടെ പേര് ചേർത്തു
സംഗീത പി എസ് Sun, 05/11/2023 - 10:58 പുതിയ ഗായികയുടെ പേര് ചേർത്തു
പറന്നേ പോ Sun, 05/11/2023 - 10:50 പുതിയ ഗാനം ചേർത്തു
പറന്നേ പോ Sun, 05/11/2023 - 10:50 പുതിയ ഗാനം ചേർത്തു
പറന്നേ പോ Sun, 05/11/2023 - 10:50 പുതിയ ഗാനം ചേർത്തു
ഉയിരാണച്ഛൻ വെള്ളി, 03/11/2023 - 12:23 പുതിയ ഗാനത്തിന്റ വിവരങ്ങൾ ചേർത്തു
ഉയിരാണച്ഛൻ വെള്ളി, 03/11/2023 - 12:23 പുതിയ ഗാനത്തിന്റ വിവരങ്ങൾ ചേർത്തു
ഉയിരാണച്ഛൻ വെള്ളി, 03/11/2023 - 12:23 പുതിയ ഗാനത്തിന്റ വിവരങ്ങൾ ചേർത്തു
ബെൻസൻ സ്റ്റുഡിയോ തിരുവനന്തപുരം വെള്ളി, 03/11/2023 - 12:21 റെക്കോർഡിങ് സ്റ്റുഡിയോയുടെ പേര് ചേർത്തു
ബെൻസൻ സ്റ്റുഡിയോ തിരുവനന്തപുരം വെള്ളി, 03/11/2023 - 12:21 റെക്കോർഡിങ് സ്റ്റുഡിയോയുടെ പേര് ചേർത്തു
സജികുമാർ മഞ്ഞമല വെള്ളി, 03/11/2023 - 12:15 പിന്നണിവാദ്യം പേര് ചേർത്തു
സജികുമാർ മഞ്ഞമല വെള്ളി, 03/11/2023 - 12:15 പിന്നണിവാദ്യം പേര് ചേർത്തു
റാണി വെള്ളി, 03/11/2023 - 11:30 സംഗീതവിഭാഗം പേരുകൾ ചേർത്തു
ഓർക്കുന്നു വീണ്ടും വെള്ളി, 03/11/2023 - 10:19 പുതിയ ഗാനം ചേർത്തു
ഓർക്കുന്നു വീണ്ടും വെള്ളി, 03/11/2023 - 10:19 പുതിയ ഗാനം ചേർത്തു
ഓർക്കുന്നു വീണ്ടും വെള്ളി, 03/11/2023 - 10:19 പുതിയ ഗാനം ചേർത്തു
അശ്വിൻ ജി ആർ ബുധൻ, 01/11/2023 - 11:46 പ്രൊഫൈൽ വിവരം കൂടി ചേർത്തു
മാപ്പാക്കെന്റപ്പാ ബുധൻ, 01/11/2023 - 11:44 പുതിയ ഗാനം ചേർത്തു
മാപ്പാക്കെന്റപ്പാ ബുധൻ, 01/11/2023 - 11:44 പുതിയ ഗാനം ചേർത്തു
മാപ്പാക്കെന്റപ്പാ ബുധൻ, 01/11/2023 - 11:44 പുതിയ ഗാനം ചേർത്തു
അമ്മിണി അമ്മ സ്റ്റുഡിയോ ബുധൻ, 01/11/2023 - 11:43 പുതിയ റെക്കോർഡിങ് സ്റ്റുഡിയോവിന്റെ പേര് ചേർത്തു
അമ്മിണി അമ്മ സ്റ്റുഡിയോ ബുധൻ, 01/11/2023 - 11:43 പുതിയ റെക്കോർഡിങ് സ്റ്റുഡിയോവിന്റെ പേര് ചേർത്തു
സുജി സ്റ്റുഡിയോസ് ബുധൻ, 01/11/2023 - 11:41 പുതിയ റെക്കോർഡിങ്സ്റ്റു ഡിയോവിന്റെ പേര് ചേർത്തു
സുജി സ്റ്റുഡിയോസ് ബുധൻ, 01/11/2023 - 11:41 പുതിയ റെക്കോർഡിങ്സ്റ്റു ഡിയോവിന്റെ പേര് ചേർത്തു
ത്രയാ സ്റ്റുഡിയോ ബുധൻ, 01/11/2023 - 11:39 പുതിയ സ്റ്റുഡിയോയുടെ പേര് ചേർത്തു
ത്രയാ സ്റ്റുഡിയോ ബുധൻ, 01/11/2023 - 11:39 പുതിയ സ്റ്റുഡിയോയുടെ പേര് ചേർത്തു
രഘു ശ്രാവൺ കുമാർ ബുധൻ, 01/11/2023 - 11:36 ശബ്ദസംവിധാനം പേര് ചേർത്തു
രഘു ശ്രാവൺ കുമാർ ബുധൻ, 01/11/2023 - 11:36 ശബ്ദസംവിധാനം പേര് ചേർത്തു
രഞ്ജിത്ത് ഉണ്ണി ബുധൻ, 01/11/2023 - 11:29 പുതിയ ഗായകന്റെ പേര് ചേർത്തു
രഞ്ജിത്ത് ഉണ്ണി ബുധൻ, 01/11/2023 - 11:29 പുതിയ ഗായകന്റെ പേര് ചേർത്തു
അശ്വിൻ ജി ആർ ബുധൻ, 01/11/2023 - 11:27 പുതിയ സംഗീതസംവിധായകന്റെ പേര് ചേർത്തു
നിറ മഴ (ഹോളി സോങ് ) വെള്ളി, 27/10/2023 - 20:13 പുതിയ ഗാനം ചേർത്തു
നിറ മഴ (ഹോളി സോങ് ) വെള്ളി, 27/10/2023 - 20:13 പുതിയ ഗാനം ചേർത്തു
നിറ മഴ (ഹോളി സോങ് ) വെള്ളി, 27/10/2023 - 20:13 പുതിയ ഗാനം ചേർത്തു
രാമനെന്നും പോരാളി വെള്ളി, 27/10/2023 - 19:47 വരികൾ ചേർത്തു
രാമനെന്നും പോരാളി വെള്ളി, 27/10/2023 - 11:27 പുതിയ ഗാനം ചേർത്തു

Pages