ആദിത്യൻ പൃഥ്വിരാജ്

Adithyan Prithviraj
Date of Birth: 
Friday, 9 April, 1954
Date of Death: 
ചൊവ്വ, 5 December, 2017
ഹാർബർ
സംഗീതം നല്കിയ ഗാനങ്ങൾ: 8

ഹാർബർ, രാജകീയം തുടങ്ങിയ ചിത്രങ്ങളുടെ സംഗീത സംവിധായകൻ . നിരവധി ഹിറ്റ് തമിഴ് ചിത്രങ്ങൾക്ക് സംഗീതം നൽകിയിട്ടുണ്ട്.ജയാ ടിവിയിൽ എട്ടു വർഷത്തോളം കുക്കറി ഷോ അവതരിപ്പിച്ചിരുന്നു. വൃക്ക രോഗത്തെത്തുടർന്ന് 2017-ൽ അന്തരിച്ചു