കണ്ണുനീരില്‍ കാലമെല്ലാം

 

കണ്ണുനീരില്‍ കാലമെല്ലാം 
കഴികെന്നതും വിധിയോ
പെണ്ണായ് പിറന്നതിനാല്‍ 
വന്നതാകുമീ ദുരാപം
പാപിയായ ഞാന്‍ 
പാരിതിലിനിയും വാഴുകയോ
കേഴുമേഴ ഞാനാഹാ
വീഴുകയോ ഞാന്‍ പാഴ്ക്കുഴിയില്‍
പഴി നേടുകയോ ഈശ്വരാ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kannuneeril kaalamellaam

Additional Info

Year: 
1952

അനുബന്ധവർത്തമാനം