ദേ ഇതെന്നതാ

ദേ ഇതെന്നതാ...
ദോണ്ടേ വരുന്നെടാ...
അയ്യോ ഇതെന്നാ കുന്തമാ...
ആ... ദേ ഇതെന്നതാ...
ദോണ്ടേ വരുന്നെടാ...
അയ്യോ ഇതെന്നാ കുന്തമാ...
പൊന്നാണോ... പുകിലാണോ...
അങ്ങേക്കര വഴി ഇങ്ങേക്കര വഴി വന്നേ....
ഇതെന്നതാ... 
കല്ലാണോ... കടലാണോ...
ചെല്ലാനറിയണതില്ലേ ഇത് കളി
എന്തോ... എന്താണേ...

ദേ ഇതെന്നതാ...
ദോണ്ടേ വരുന്നെടാ...
അയ്യോ ഇതെന്നാ തുണ്ടമാ...ആ...
ദേ ഇതെന്നതാ...
ദോണ്ടേ വരുന്നെടാ...
അയ്യോ ഇതെന്നാ കുന്തമാ...

അമ്പമ്പോ അന്തം വിട്ടേ...
കൺ തള്ളി പോകുന്നേ...
നേരാണോ കൺകെട്ടാണോ...
വട്ടാകുന്നേ...
കാണുന്നോർ തമ്മിൽ തമ്മിൽ
ചുമ്മാതെ നോക്കുന്നേ...
ഒന്നാണേ ചോദ്യം തമ്മിൽ...
ഇതിലെന്താന്നേ...
പൊന്നാണോ... പുകിലാണോ...
അങ്ങേക്കര വഴി ഇങ്ങേക്കര വഴി വന്നേ....
ഇതെന്നതാ... 

ദേ ഇതെന്നതാ...
ദോണ്ടേ വരുന്നെടാ...
അയ്യോ ഇതെന്നാ കുന്തമാ...
ദേ ഇതെന്നതാ...
ദോണ്ടേ വരുന്നെടാ...
അയ്യോ ഇതെന്നാ കുന്തമാ...
പൊന്നാണോ... പുകിലാണോ...
അങ്ങേക്കര വഴി ഇങ്ങേക്കര വഴി വന്നേ....
ഇതെന്നതാ... 
കല്ലാണോ... കടലാണോ...
ചെല്ലാനറിയണതില്ലേ ഇത് കളി
എന്തോ... എന്താണേ...
ദേ ഇതെന്നതാ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Dhe Ithennatha