രാധാമാധവ നടനം (F)
ഐമുരളീ... മുകുന്ദസ്മീരവക്ത്രാരവിന്ദ ശ്വസന മധുര സ്വപ്നേ
തോം പ്രണമ്യാത്യ യാംചേ അധരമണി സമീപേ
പ്രാപ്ത വത്യാം ഭവത്യാം കഥയരഹസി കർണ്ണീ
മദ്ദശാം നന്ദസൂനോ....
രാധാമാധവ നടനം യദു രാധാമാധവ നടനം
തന ധിം ധ ധിം ധ ധിം ദ്രുതപദ ചലനം
കാഞ്ചന നൂപുര ശിഞ്ചിതമേളം
വൃന്ദാവന വരപുഷ്പ നികുഞ്ജം
രാധാമാധവ നടനം... മാധവ നടനം....
സരിഗമ പസനി ധപ മഗ ഗമ പധ ധ ധ ധ
ധനിധ പധമ ഗമ ഗമ ഗമഗരി മഗരി മഗരി നിധസ
സഗമ മപധ നിസധ...
മധുരിപു ഗോവർദ്ധനഗിരിധാരീ... ആ...
മധുരിപു ഗോവർദ്ധനഗിരിധാരീ...
പ്രണയിനി രാധാഹൃദയ നിവാസീ...
യദുകുല നായക സുന്ദര രൂപം
സകല ചരാചാര സാരം മൂലം
ധിരന ധിം തന ധിരന ധിം
തനന ധിരന ധിം തനനന ധിരന ധിം
സ തകധിമി തകധിമി സ
ധിം ധിം തനന തന
നി തകധിമി തകധിമി നി
ധിം ധിം തനന ഗഗ നിനി മമ സസ മമ
തകധിമി തകധിമി തകധിമി തകധിമി തകധിമി
ഗ രിഗ രിഗസ രിസ സഗ രിഗ രി ഗമ ഗമധനി
രാധാ... മാധവ നടനം... മാധവനടനം...
യമുനയിൽ പുളക പൂക്കൾ വിരിക്കും
വരചിതവംശി നാടതരംഗം
ഗോകുലമാകെയൊരുന്മാടത്തിൻ
ലഹരിയിലാടി രസിക്കും യാമം
ധിരന ധിം തന ധിരന ധിം
തനന ധിരന ധിം തനനന ധിരന ധിം
സ തകധിമി തകധിമി സ
ധിം ധിം തനന തന
നി തകധിമി തകധിമി നി
ധിം ധിം തനന ഗഗ നിനി മമ സസ മമ
തകധിമി തകധിമി തകധിമി തകധിമി തകധിമി
ഗ രിഗ രിഗസ രിസ സഗ രിഗ രി ഗമ ഗമധനി
രാധാ... മാധവ നടനം... മാധവനടനം...
തന ധിം ധ ധിം ധ ധിം ദ്രുതപദ ചലനം
കാഞ്ചന നൂപുര ശിഞ്ചിതമേളം
വൃന്ദാവന വരപുഷ്പ നികുഞ്ജം
രാധാമാധവ നടനം... മാധവ നടനം....