നീലരാവിന്‍ നെറ്റിയില്‍

നീലരാവിന്‍ നെറ്റിയില്‍ 
പൊന്നമ്പിളിപ്പൂമ്പൊട്ടു ചാര്‍ത്തുന്നു...
താഴ്വാരം കുളിര്‍നിലാവില്‍ 
സുഖദമാമൊരു കനവു കാണുന്നു...
നീലരാവിന്‍ നെറ്റിയില്‍ 
പൊന്നമ്പിളിപ്പൂമ്പൊട്ടു ചാര്‍ത്തുന്നു...

ഓര്‍മ്മതന്‍... ഓര്‍മ്മതന്‍...
ഓര്‍മ്മതന്‍ ചെറു ചിമിഴു താനേ...
പാതി വിടരുമ്പോള്‍ ......
മൃദുസുഗന്ധം പടരുമെന്നുടെ...
തരള ഹൃദയത്തില്‍.... 

നീലരാവിന്‍ നെറ്റിയില്‍ 
പൊന്നമ്പിളിപ്പൂമ്പൊട്ടു ചാര്‍ത്തുന്നു...
നീലരാവിന്‍ നെറ്റിയില്‍ 
പൊന്നമ്പിളിപ്പൂമ്പൊട്ടു ചാര്‍ത്തുന്നു...
താഴ്വാരം കുളിര്‍നിലാവില്‍ 
സുഖദമാമൊരു കനവു കാണുന്നു... 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Neelaravin Nettiyil