ഒരേ തൂവൽപ്പക്ഷികൾ
കഥ:
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
ബ്രിട്ടീഷ് ശക്തിയുടെ കൊളോണിയൽ ജീർണ്ണതയിൽ തൊട്ടുകൊണ്ടാണ് സിനിമയാരംഭിക്കുന്നത് , ബ്രിട്ടീഷ് രാജിന്റെ അവസാന കാലഘട്ടമാണ് ഈ സിനിമയിൽ പ്രമേയമായത്.
ട്രേഡ് യൂണിയൻ സംഘടിപ്പിക്കപെടുകയും തൊഴിലാളികളുടെ ആതമബോധമുണരുകയും അവരുടെ അധ്വാനത്തിന്റെ മൂല്യം അവർ തിരിച്ചറിയുകയും ചെയുന്നു, ഇതിനു സമാന്തരമായി എസ്റ്റേറ്റ് ഉടമകൾക്ക് തൊഴിലാളികളുടെ ഭക്ഷണ ക്രമത്തിൽ,ലൈംഗിക ജീവിതത്തിൽഉള്ള പിടുത്തം ക്രമേണ അയഞ്ഞു വരുന്നതുമാണ് കഥാസന്ദർഭം.