സി എൻ കരുണാകരൻ

C N Karunakaran

പ്രശസ്ത ചിത്രകാരനായ സി.എൻ. കരുണാകരൻ. അശ്വത്ഥാമാവ്, ഒരേ തൂവൽ പക്ഷികൾ, അക്കരെ,
പുരുഷാർത്ഥം, ആലീസിന്റെ അന്വേഷണം തുടങ്ങിയ  ചിത്രങ്ങൾക്ക് കലാ സംവിധാനം നിർവഹിച്ചത് ഇദ്ദേഹമാണ്.