കലാഭവൻ സന്തോഷ്
Kalabhavan Santhosh
സിനിമാ, സീരിയൽ, മിമിക്രി രംഗങ്ങളിൽ മുപ്പത് വർഷക്കാലം സജീവ സാന്നിധ്യമായിരുന്നു സന്തോഷ്. 1985 ലാണ് സന്തോഷ് കലാഭവനിൽ ചേരുന്നത്. മിമിക്സ് പരേഡ് എന്ന ചിത്രത്തിലൂടെ ആദ്യമായി മലയാള സിനിമയിൽ എത്തി. പിന്നീട് മിമിക്സ് സൂപ്പർ 1000, ഫ്രണ്ട്സ് തുടങ്ങി നിരവധി സിനിമകളിൽ ഹാസ്യ പ്രാധാന്യമുള്ള വേഷങ്ങൾ ചെയ്തു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന്, 2007 ഒക്ടോബർ 10നു അദ്ദേഹം അന്തരിച്ചു.
ഭാര്യ : ഗീത മകൾ : സൂര്യഗായത്രി
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
സിനിമ കീർത്തനം | കഥാപാത്രം സൈക്കിൾ ജാക്സൺ | സംവിധാനം വേണു ബി നായർ | വര്ഷം 1995 |
സിനിമ മിമിക്സ് ആക്ഷൻ 500 | കഥാപാത്രം | സംവിധാനം ബാലു കിരിയത്ത് | വര്ഷം 1995 |
സിനിമ മാന്നാർ മത്തായി സ്പീക്കിംഗ് | കഥാപാത്രം ഗർവ്വാസീസ് ആശാൻ്റെ സംഘാംഗം | സംവിധാനം മാണി സി കാപ്പൻ | വര്ഷം 1995 |
സിനിമ പുന്നാരം | കഥാപാത്രം ഓട്ടോ ഡ്രൈവർ | സംവിധാനം ശശി ശങ്കർ | വര്ഷം 1995 |
സിനിമ മദാമ്മ | കഥാപാത്രം | സംവിധാനം സർജുലൻ | വര്ഷം 1996 |
സിനിമ മിമിക്സ് സൂപ്പർ 1000 | കഥാപാത്രം | സംവിധാനം ബാലു കിരിയത്ത് | വര്ഷം 1996 |
സിനിമ കെ എൽ 7 / 95 എറണാകുളം നോർത്ത് | കഥാപാത്രം | സംവിധാനം പോൾസൺ | വര്ഷം 1996 |
സിനിമ മൂന്നു കോടിയും 300 പവനും | കഥാപാത്രം | സംവിധാനം ബാലു കിരിയത്ത് | വര്ഷം 1997 |
സിനിമ ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം | കഥാപാത്രം ചായക്കടക്കാരൻ | സംവിധാനം രാജസേനൻ | വര്ഷം 1998 |
സിനിമ ഒന്നാം വട്ടം കണ്ടപ്പോൾ | കഥാപാത്രം | സംവിധാനം കെ കെ ഹരിദാസ് | വര്ഷം 1999 |
സിനിമ ഫ്രണ്ട്സ് | കഥാപാത്രം പെയിന്റിംഗ് തൊഴിലാളി | സംവിധാനം സിദ്ദിഖ് | വര്ഷം 1999 |
സിനിമ നാടൻ പെണ്ണും നാട്ടുപ്രമാണിയും | കഥാപാത്രം പച്ചക്കറിക്കടക്കാരൻ | സംവിധാനം രാജസേനൻ | വര്ഷം 2000 |
സിനിമ ഓട്ടോ ബ്രദേഴ്സ് | കഥാപാത്രം പുഷ്പാംഗദൻ | സംവിധാനം നിസ്സാർ | വര്ഷം 2000 |
സിനിമ പുരസ്കാരം | കഥാപാത്രം | സംവിധാനം കെ പി വേണു, ഗിരീഷ് വെണ്ണല | വര്ഷം 2000 |
സിനിമ മധുരനൊമ്പരക്കാറ്റ് | കഥാപാത്രം | സംവിധാനം കമൽ | വര്ഷം 2000 |
സിനിമ ഈ രാവിൽ | കഥാപാത്രം | സംവിധാനം എസ് പി ശങ്കർ | വര്ഷം 2001 |
സിനിമ മാളവിക | കഥാപാത്രം | സംവിധാനം വില്യം | വര്ഷം 2001 |
സിനിമ കാട്ടുചെമ്പകം | കഥാപാത്രം | സംവിധാനം വിനയൻ | വര്ഷം 2002 |
സിനിമ കൃഷ്ണപക്ഷക്കിളികൾ | കഥാപാത്രം | സംവിധാനം എബ്രഹാം ലിങ്കൺ | വര്ഷം 2002 |
സിനിമ വെള്ളിനക്ഷത്രം | കഥാപാത്രം | സംവിധാനം വിനയൻ | വര്ഷം 2004 |