സാജൻ
Sajan Anchal
മലയാള സിനിമാ സംവിധായകൻ. എൻ ശങ്കരൻ നായർ, ജെ വില്യംസ് എന്നിവരുടെ സിനിമകളിൽ അസോസിയേറ്റ് സംവിധായകനായി 1978 ൽ ആയിരുന്നു സാജന്റെ സിനിമാജീവിതം തുടങ്ങുന്നത്. സിദ്ദിഖ് എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ നാമം. 1979 റിലീസ് ചെയ്ത ഇഷ്ടപ്രാണേശ്വരിയാണ് സാജൻ അഞ്ചൽ സംവിധാനംചെയ്ത ആദ്യചിത്രം. തുടർന്ന് ചക്കരയുമ്മ, ഒരുനോക്കുകാണാൻ, അക്കച്ചീടെ കുഞ്ഞുവാവ, സ്നേഹമുള്ള സിംഹം.. എന്നിങ്ങനെ ഇരുപതോളം ചിത്രങ്ങൾ സംവിധാനം ചെയ്തു. ''അക്കരെയ്ക്കു വരുങ്കളാ'', എന്നൊരു തമിൾചിത്രവും സാജൻ സംവിധാനം ചെയ്തിട്ടുണ്ട്. സിനിമകൂടാതെ ധാരാളം ടെലിവിഷൻ സീരിയലുകളും, ഏതാനും ടെലിഫിലിമുകളും അദ്ധേഹം സംവിധാനം ചെയ്തിട്ടുണ്ട്.
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്ഷം |
---|
ചിത്രം | തിരക്കഥ | വര്ഷം |
---|---|---|
ചിത്രം ഒരു മുത്തം മണിമുത്തം | തിരക്കഥ മണി ഷൊർണ്ണൂർ | വര്ഷം 1997 |
ചിത്രം മംഗല്യസൂത്രം | തിരക്കഥ റാഫി - മെക്കാർട്ടിൻ | വര്ഷം 1995 |
ചിത്രം താലി | തിരക്കഥ | വര്ഷം 1993 |
ചിത്രം മിസ്റ്റർ & മിസ്സിസ്സ് | തിരക്കഥ റാഫി - മെക്കാർട്ടിൻ | വര്ഷം 1992 |
ചിത്രം ആമിനാ ടെയിലേഴ്സ് | തിരക്കഥ മണി ഷൊർണ്ണൂർ | വര്ഷം 1991 |
ചിത്രം നാളെ എന്നുണ്ടെങ്കിൽ | തിരക്കഥ സാജൻ | വര്ഷം 1990 |
ചിത്രം നിറഭേദങ്ങൾ | തിരക്കഥ കലൂർ ഡെന്നിസ് | വര്ഷം 1987 |
ചിത്രം എന്നു നാഥന്റെ നിമ്മി | തിരക്കഥ എസ് എൻ സ്വാമി | വര്ഷം 1986 |
ചിത്രം ഗീതം | തിരക്കഥ എസ് എൻ സ്വാമി | വര്ഷം 1986 |
ചിത്രം നാളെ ഞങ്ങളുടെ വിവാഹം | തിരക്കഥ കലൂർ ഡെന്നിസ് | വര്ഷം 1986 |
ചിത്രം ലൗ സ്റ്റോറി | തിരക്കഥ ജഗദീഷ് | വര്ഷം 1986 |
ചിത്രം സ്നേഹമുള്ള സിംഹം | തിരക്കഥ എസ് എൻ സ്വാമി | വര്ഷം 1986 |
ചിത്രം അക്കച്ചീടെ കുഞ്ഞുവാവ | തിരക്കഥ സലിം ചേർത്തല | വര്ഷം 1985 |
ചിത്രം ഉപഹാരം | തിരക്കഥ കലൂർ ഡെന്നിസ് | വര്ഷം 1985 |
ചിത്രം അർച്ചന ആരാധന | തിരക്കഥ കെ ടി മുഹമ്മദ് | വര്ഷം 1985 |
ചിത്രം കണ്ടു കണ്ടറിഞ്ഞു | തിരക്കഥ എസ് എൻ സ്വാമി | വര്ഷം 1985 |
ചിത്രം ഒരു നോക്കു കാണാൻ | തിരക്കഥ എസ് എൻ സ്വാമി | വര്ഷം 1985 |
ചിത്രം തമ്മിൽ തമ്മിൽ | തിരക്കഥ കലൂർ ഡെന്നിസ് | വര്ഷം 1985 |
ചിത്രം ചക്കരയുമ്മ | തിരക്കഥ കലൂർ ഡെന്നിസ് | വര്ഷം 1984 |
ചിത്രം കൂട്ടിനിളംകിളി | തിരക്കഥ കലൂർ ഡെന്നിസ് | വര്ഷം 1984 |
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
സിനിമ മദാലസ | കഥാപാത്രം | സംവിധാനം ജെ വില്യംസ് | വര്ഷം 1978 |
സിനിമ ലൗലി | കഥാപാത്രം | സംവിധാനം എൻ ശങ്കരൻ നായർ | വര്ഷം 1979 |
സിനിമ പ്രഭു | കഥാപാത്രം | സംവിധാനം ബേബി | വര്ഷം 1979 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് നാളെ എന്നുണ്ടെങ്കിൽ | സംവിധാനം സാജൻ | വര്ഷം 1990 |
നിർമ്മാണം
സിനിമ | സംവിധാനം | വര്ഷം |
---|---|---|
സിനിമ പ്രിയംവദയ്ക്കൊരു പ്രണയഗീതം | സംവിധാനം എസ് എ ചന്ദ്രശേഖർ | വര്ഷം 1986 |
അസോസിയേറ്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് നദി മുതൽ നദി വരെ | സംവിധാനം വിജയാനന്ദ് | വര്ഷം 1983 |
തലക്കെട്ട് മദാലസ | സംവിധാനം ജെ വില്യംസ് | വര്ഷം 1978 |
തലക്കെട്ട് സത്രത്തിൽ ഒരു രാത്രി | സംവിധാനം എൻ ശങ്കരൻ നായർ | വര്ഷം 1978 |
തലക്കെട്ട് തമ്പുരാട്ടി | സംവിധാനം എൻ ശങ്കരൻ നായർ | വര്ഷം 1978 |
തലക്കെട്ട് കാവിലമ്മ | സംവിധാനം എൻ ശങ്കരൻ നായർ | വര്ഷം 1977 |
തലക്കെട്ട് പൂജയ്ക്കെടുക്കാത്ത പൂക്കൾ | സംവിധാനം എൻ ശങ്കരൻ നായർ | വര്ഷം 1977 |