ഭൂവിൽ ബാഷ്പധാര നീ
ഭൂവില്‍ ബാഷ്പധാര നീ
വൃഥാ ചൊരിഞ്ഞു സോദരാ
ലോകത്തിന്‍ നീതി മൂകമോ
മണിമേട തന്റെ മുൻപിൽ
ഹാ ലോകത്തിന്‍ നീതിമൂകമോ
ധര്‍മ്മദീപം അണയുന്നിതെങ്ങും
ലോകത്തിന്‍ നീതി മൂകമോ
പാവങ്ങള്‍തന്‍ ശാന്തി സുഖം
പാഴ്ചിതയില്‍ മാത്രമോ
ഇരുള്‍ ചൂഴുമീ ജീവികളേ പാര്‍ത്തിടുക
വാനമേ... പാര്‍ത്തിടുക വാനമേ
ലോകത്തിന്‍ നീതി മൂകമോ
മണിമേട തന്റെ മുൻപിൽ
ഹാ ലോകത്തിന്‍ നീതിമൂകമോ
ഭൂവില്‍ ബാഷ്പധാര നീ
വൃഥാ ചൊരിഞ്ഞു സോദരാ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Bhoovil bhashpadhara