ഹാ പൊൻ പുലർകാലം
ഹാ പൊന്‍ പുലര്‍കാലം വീശി
നീളെ മൊട്ടിന്‍ മന്ദഹാസം
പൂമൊട്ടിന്‍ മന്ദഹാസം
തൂമലര്‍മൊട്ടിന്‍ മന്ദഹാസം
ധരണിയിതിങ്കല്‍ നീളവേ
വസന്തമേ നീ വരൂ വരൂ
സുമഫലങ്ങളേ തരൂ തരൂ
വസന്തമേ നീ വരൂ വരൂ
ഫലങ്ങളേറെ തരൂ തരൂ
വേലയില്‍ വീഴ്തും തൂവിയര്‍പ്പാല്‍
ശ്യാമളമീ ഭൂമി
സുഖകോമളമീ ഭൂമി
രണമിതിലെന്നും ജയം നേടുവാന്‍
പോരുക പോരാളി
വരൂ നീ ചേരുക പോരാളി
മൊട്ടിന്‍ മന്ദഹാസം
തൂമലര്‍മൊട്ടിന്‍ മന്ദഹാസം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Haa Pon Pularkaalam