മലയാളമലർവാടിയേ

 

മലയാള മലര്‍വാടിയേ 
മലയാള മലര്‍വാടിയേ 
സുന്ദരമാം മലര്‍മാസ
മധുവാണി മാതാ നീയേ
മലയാള മലര്‍വാടിയേ 
സുന്ദരമാം മലര്‍മാസ 
മധുവാണി മാതാ നീയേ
മലയാള മലര്‍വാടിയേ 

ജീവിതകേദാരം നീയേ മാതാ
ജീവിതകേദാരം നീയേ മാതാ
മമ ജനനി നീയേ മോഹനഭൂവേ
മമ ജനനി നീയേ മോഹനഭൂവേ
ഗമ ഗമധമ ഗരി നിരിഗ നിരിഗ മധമഗ
രിനിമപഗ സരിനിസ ഗരിഗമപമഗരിഗമപ
ധനിസ ധപധമധപ നിധ പമഗരിധപപമധ
മധനിസ നിധപ മധപ നിധസനിഗരിമഗരി
സാധാനിഗരിനിധനി രിനിധധ മഗരിനിരി
മലയാള മലര്‍വാടിയേ ​

   
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Malayala malarvadiye

Additional Info

അനുബന്ധവർത്തമാനം