ആനന്ദഗാനം പാടി അനുദിനവും
ആനന്ദഗാനം പാടി അനുദിനവും
ഹൃദയേ വിരിയും പൂജാസുമം ചൊരിയാൻ
നീരാഴിപോല്‍ മധുര പദം തഴുകാന്‍
ആനന്ദഗാനം പാടി അനുദിനവും
ഹൃദയേ വിരിയും പൂജാസുമം ചൊരിയാൻ
നീരാഴിപോല്‍ മധുര പദം തഴുകാന്‍ (2)
ഞങ്ങളാശകൊള്‍വൂ ദിനവും എന്മനപ്പൂവേ
മലയാളമലര്‍വാടികേ
സാനീ ധപമഗരി മലയാളമലര്‍വാടികേ
ഗഗരി ഗഗരി നിരിനി ധനിധ മഗരിനി
മലയാളമലര്‍വാടികേ
സാനിസ ധനിസനി സാനിധപ സരിസനിസ ധനി
പഗരി ഗരി നിരിരി നിസ പധ പനി ധസ നിരി
സാനിധപ ധാപമഗരി മലയാളമലര്‍വാടികേ
പാ ഗാ ധാപമപഗാ... നീ മാ നിധമധപ ഗാ
ഗമനിധനീ സാനിധമപഗ രിസനിധപഗാ...
ഗരിനിധമഗ... പഗാ... ധാപ... സധാ... നിമാ. .
ഗപമധപ നിധമധമ നിധ സനിരി
ഗരിഗ നിരിഗ ധനിരി മധനി ഗമധ
ഗരീനിധമ നീധമ പഗാരി
മലയാളമലര്‍വാടികേ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
AAnandagaanam paadi
Additional Info
Year:
1951
ഗാനശാഖ: