ചേരി വിശ്വനാഥ്
Cheri Viswanath
എഴുതിയ ഗാനങ്ങൾ: 5
കഥ: 17
സംഭാഷണം: 18
തിരക്കഥ: 18
കൊല്ലം ജില്ലയിലെ ചേരിയിൽ കുടുംബാംഗം. ശരിയായ നാമം വിശ്വനാഥപിള്ള. പത്രപ്രവർത്തകൻ, നാടകരചയിതാവ്, തിരക്കഥാകൃത്ത്, ഗാനരചയിതാവ് എന്നിങ്ങനെ അറിയപ്പെട്ട വ്യക്തി.
ഭാര്യയുടെ അപ്രതീക്ഷിതമായ മരണത്തിനുശേഷം സിനിമയിൽ നിന്നൊക്കെ അകന്നു നടക്കുകയായിരുന്നു വിശ്വനാഥ്. 2014 സെപ്തംബർ 10 നു തിരുവനന്തപുരത്ത് അന്തരിച്ചു.
എം കൃഷ്ണൻ നായർ സംവിധാനം ചെയ്ത നീലസാരി. മധു സംവിധാനം ചെയ്ത ധീരസമീരെ യമുനാ തീരേ എന്നിങ്ങനെ ഇരുപതിനടുത്ത് ചലചിത്രങ്ങളുടെ കഥ തിരക്കഥ സംഭാഷണ രചയിതാവായിരുന്നു. ഏറ്റവും കൂടുതൽ സിനിമകളെഴുതിയിട്ടുള്ളത് ക്രോസ് ബെൽറ്റ് മണിയ്ക്കു വേണ്ടി ആക്ഷൻ സിനിമകൾ ആയിരുന്നു.
കേരള പത്രപ്രവർത്തകയൂണിയന്റെ സംസ്ഥാന വൈസ് പ്രസിഡന്റും, കേരളാ ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ സ്ഥാപകരിൽ ഒരാളും ആയിരുന്നു ചേരി വിശ്വനാഥ്.
ഏറെക്കാലം തനിനിറം പത്രത്തിന്റെ ചീഫ് എഡിറ്ററും ആയിരുന്ന ഇദ്ദേഹം രചിച്ച “നാരദൻ കേരളത്തിൽ” എന്ന നാടകം അന്നു കേരളത്തിലെ വേദികളിൽ കോളിളക്കം സൃഷ്ടിച്ചിരുന്നു.
1977ൽ താലപ്പൊലി എന്ന ചിത്രത്തിൽ ചേരി വിശ്വനാഥ് എഴുതി ദക്ഷിണാമൂർത്തി സംഗീതം നൽകിയ “പ്രിയസഖീ പോയി വരൂ.. നിനക്കു നന്മകൾ നേരുന്നു” എന്ന ഗാനം അക്കാലത്തെ ഹിറ്റുകളിൽ ഒന്നായിരുന്നു.ഭാര്യയുടെ അപ്രതീക്ഷിതമായ മരണത്തിനുശേഷം സിനിമയിൽ നിന്നൊക്കെ അകന്നു നടക്കുകയായിരുന്നു വിശ്വനാഥ്. 2014 സെപ്തംബർ 10 നു തിരുവനന്തപുരത്ത് അന്തരിച്ചു.
ഭാര്യ : രാധാമണി (തിരുവനന്തപുരം എം ജി കോളേജിൽ പ്രൊഫസർ ആയിരുന്നു, അന്തരിച്ചു)
മകൻ : സിനിമാ സംവിധായകനും ക്യാമറാമാനുമായ ബിജു വിശ്വനാഥ്. മകൾ : പ്രിയദർശിനി.
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
നീലസാരി | എം കൃഷ്ണൻ നായർ | 1976 |
ധീര സമീരേ യമുനാ തീരേ | മധു | 1977 |
ഭാര്യയെ ആവശ്യമുണ്ട് | എം കൃഷ്ണൻ നായർ | 1979 |
കൗമാരപ്രായം | കെ എസ് ഗോപാലകൃഷ്ണൻ | 1979 |
തിമിംഗലം | ക്രോസ്ബെൽറ്റ് മണി | 1983 |
ഈറ്റപ്പുലി | ക്രോസ്ബെൽറ്റ് മണി | 1983 |
ബുള്ളറ്റ് | ക്രോസ്ബെൽറ്റ് മണി | 1984 |
ചോരയ്ക്കു ചോര | ക്രോസ്ബെൽറ്റ് മണി | 1985 |
ഒറ്റയാൻ | ക്രോസ്ബെൽറ്റ് മണി | 1985 |
ബ്ലാക്ക് മെയിൽ | ക്രോസ്ബെൽറ്റ് മണി | 1985 |
പച്ചവെളിച്ചം | എം മണി | 1985 |
റിവെഞ്ച് | ക്രോസ്ബെൽറ്റ് മണി | 1985 |
ഉരുക്കുമനുഷ്യൻ | ക്രോസ്ബെൽറ്റ് മണി | 1986 |
കുളമ്പടികൾ | ക്രോസ്ബെൽറ്റ് മണി | 1986 |
പെൺസിംഹം | ക്രോസ്ബെൽറ്റ് മണി | 1986 |
നാരദൻ കേരളത്തിൽ | ക്രോസ്ബെൽറ്റ് മണി | 1987 |
കമാന്റർ | ക്രോസ്ബെൽറ്റ് മണി | 1990 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
കമാന്റർ | ക്രോസ്ബെൽറ്റ് മണി | 1990 |
നാരദൻ കേരളത്തിൽ | ക്രോസ്ബെൽറ്റ് മണി | 1987 |
ഉരുക്കുമനുഷ്യൻ | ക്രോസ്ബെൽറ്റ് മണി | 1986 |
കുളമ്പടികൾ | ക്രോസ്ബെൽറ്റ് മണി | 1986 |
നിറമുള്ള രാവുകൾ | എൻ ശങ്കരൻ നായർ | 1986 |
പെൺസിംഹം | ക്രോസ്ബെൽറ്റ് മണി | 1986 |
ചോരയ്ക്കു ചോര | ക്രോസ്ബെൽറ്റ് മണി | 1985 |
ഒറ്റയാൻ | ക്രോസ്ബെൽറ്റ് മണി | 1985 |
റിവെഞ്ച് | ക്രോസ്ബെൽറ്റ് മണി | 1985 |
ബുള്ളറ്റ് | ക്രോസ്ബെൽറ്റ് മണി | 1984 |
ഈറ്റപ്പുലി | ക്രോസ്ബെൽറ്റ് മണി | 1983 |
തിമിംഗലം | ക്രോസ്ബെൽറ്റ് മണി | 1983 |
ഭാര്യയെ ആവശ്യമുണ്ട് | എം കൃഷ്ണൻ നായർ | 1979 |
കൗമാരപ്രായം | കെ എസ് ഗോപാലകൃഷ്ണൻ | 1979 |
റൗഡി രാമു | എം കൃഷ്ണൻ നായർ | 1978 |
ധീര സമീരേ യമുനാ തീരേ | മധു | 1977 |
താലപ്പൊലി | എം കൃഷ്ണൻ നായർ | 1977 |
നീലസാരി | എം കൃഷ്ണൻ നായർ | 1976 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
കമാന്റർ | ക്രോസ്ബെൽറ്റ് മണി | 1990 |
നാരദൻ കേരളത്തിൽ | ക്രോസ്ബെൽറ്റ് മണി | 1987 |
ഉരുക്കുമനുഷ്യൻ | ക്രോസ്ബെൽറ്റ് മണി | 1986 |
കുളമ്പടികൾ | ക്രോസ്ബെൽറ്റ് മണി | 1986 |
നിറമുള്ള രാവുകൾ | എൻ ശങ്കരൻ നായർ | 1986 |
ചോരയ്ക്കു ചോര | ക്രോസ്ബെൽറ്റ് മണി | 1985 |
ഒറ്റയാൻ | ക്രോസ്ബെൽറ്റ് മണി | 1985 |
ബ്ലാക്ക് മെയിൽ | ക്രോസ്ബെൽറ്റ് മണി | 1985 |
റിവെഞ്ച് | ക്രോസ്ബെൽറ്റ് മണി | 1985 |
ബുള്ളറ്റ് | ക്രോസ്ബെൽറ്റ് മണി | 1984 |
ഈറ്റപ്പുലി | ക്രോസ്ബെൽറ്റ് മണി | 1983 |
തിമിംഗലം | ക്രോസ്ബെൽറ്റ് മണി | 1983 |
ഭാര്യയെ ആവശ്യമുണ്ട് | എം കൃഷ്ണൻ നായർ | 1979 |
കൗമാരപ്രായം | കെ എസ് ഗോപാലകൃഷ്ണൻ | 1979 |
റൗഡി രാമു | എം കൃഷ്ണൻ നായർ | 1978 |
ധീര സമീരേ യമുനാ തീരേ | മധു | 1977 |
താലപ്പൊലി | എം കൃഷ്ണൻ നായർ | 1977 |
നീലസാരി | എം കൃഷ്ണൻ നായർ | 1976 |
ഗാനരചന
ചേരി വിശ്വനാഥ് എഴുതിയ ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്ഷം |
---|---|---|---|---|---|
ആരെടാ വലിയവൻ | നീലസാരി | വി ദക്ഷിണാമൂർത്തി | പി ജയചന്ദ്രൻ, കോറസ് | കീരവാണി | 1976 |
പ്രിയസഖീ പോയ് വരൂ | താലപ്പൊലി | വി ദക്ഷിണാമൂർത്തി | കെ ജെ യേശുദാസ് | 1977 | |
ശ്രീ വാഴും കോവിലിൽ താലപ്പൊലി | താലപ്പൊലി | വി ദക്ഷിണാമൂർത്തി | വാണി ജയറാം, കോറസ് | 1977 | |
വൃശ്ചികക്കാറ്റേ വികൃതിക്കാറ്റേ | താലപ്പൊലി | വി ദക്ഷിണാമൂർത്തി | കെ ജെ യേശുദാസ് | 1977 | |
ഇനി ഞാൻ കരയുകില്ലാ | താലപ്പൊലി | വി ദക്ഷിണാമൂർത്തി | പി സുശീല | 1977 |
Submitted 10 years 1 month ago by Kumar Neelakandan.
Edit History of ചേരി വിശ്വനാഥ്
8 edits by
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
6 Mar 2022 - 13:04 | Achinthya | |
18 Feb 2022 - 02:50 | Achinthya | |
29 Sep 2014 - 13:36 | Neeli | changed the picture. |
15 Sep 2014 - 16:18 | Kumar Neelakandan | |
25 Jun 2014 - 11:42 | Achinthya | |
23 Feb 2011 - 14:37 | vinamb | |
23 Feb 2011 - 14:26 | pkr_kumar | |
27 Oct 2009 - 09:07 | ജിജാ സുബ്രഹ്മണ്യൻ |