മാധുരി ബ്രഗാൻസ
Madhuri Braganza
മാർക്ക് ബ്രഗൻസയുടെയും അമിത ബ്രഗൻസയുടെയും മകളായി ബാംഗ്ലൂരിൽ ജനിച്ചു. B.Arch, M.A in Special Educational Needs and Inclusion ആണ് മാധുരിയുടെ വിദ്യാഭ്യാസ യോഗ്യത. മലയാള സിനിമയിലൂടെയാണ് മാധുരി അഭിനയരംഗത്തേയ്ക്കെത്തുന്നത്.
2018 ൽ എന്റെ മെഴുതിരി അത്താഴങ്ങൾ എന്ന സിനിമയിലാണ് മാധുരി ആദ്യമായി അഭിനയിക്കുന്നത്. അതിനുശേഷം ജോസഫ് എന്ന സിനിമയിൽ നായികയായി. തുടർന്ന് പട്ടാഭിരാമൻ, അൽ മല്ലു,ഇട്ടിമാണി മെയ്ഡ് ഇൻ ചൈന,പത്തൊൻപതാം നൂറ്റാണ്ട് എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.