സുധാമന്ത്രം നിവേദിതം
Music:
Lyricist:
Singer:
Raaga:
Film/album:
ആ....
സുധാമന്ത്രം നിവേദിതം
ഋതുമംഗളയാം പ്രപഞ്ചമേ
പ്രണതോസ്മി പ്രണതോസ്മി
ഉജ്ജ്വല തേജോ നിർഭയ വരദെ
ബദ്ധാഞ്ജലി സതതം
സുധാമന്ത്രം നിവേദിതം
ആ....
ആർദ്രനിശീഥ തപോവന ഗീതം
അക്ഷയമോക്ഷ വിഭാതം
ആർദ്രനിശീഥ തപോവന ഗീതം
അക്ഷയമോക്ഷ വിഭാതം
തപ്തവിഷാദ മുഖം
ആ....
നിത്യവിലാസലയം ബ്രഹ്മം
ദു:ഖവിസ്മയം മാത്രം
അനുരക്തവീണയെൻ ഗാത്രം
സുധാമന്ത്രം നിവേദിതം
ഋതുമംഗളയാം....
ഇഹനാദമിന്നു മൂകശോക രാഗം
അതിഭാസിതം നിതാന്ത ജന്മഭാവം
വിരഹാതുരം വനാന്തരംഗ ദാഹം
ആ....
അരുണോദയം മറന്നതെന്തേ തീരം
അരുണോദയം മറന്നതെന്തേ തീരം
അരുണോദയം മറന്നതെന്തേ തീരം..
ആ....
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Sudhamanthram nivedhitham
Additional Info
Year:
1999
ഗാനശാഖ: