അമ്മ വാഴും മതിലകത്തെ

അമ്മ വാഴും മതിലകത്തെ അങ്കണത്തില്‍ മേളമില്ല

കേളിയാടാനാരുമില്ല കേളികൊട്ടും കേള്‍പ്പതില്ല

തെളിനിലാവു് പന്തലിട്ട് കളിവിളക്കില്‍ തിരി തളിര്‍ത്ത്

ആവണികള്‍ പണ്ടു പാടി ആതിരകള്‍ നൃത്തമാടി
ആവണികള്‍ പണ്ടു പാടി ആതിരകള്‍ നൃത്തമാടി
ആവണികള്‍ പണ്ടു പാടി ആതിരകള്‍ നൃത്തമാടി
ആവണികള്‍ പണ്ടു പാടി ആതിരകള്‍ നൃത്തമാടി

അമ്മ വാഴും മതിലകത്തെ അങ്കണത്തില്‍ മേളമില്ല
അമ്മ വാഴും മതിലകത്തെ അങ്കണത്തില്‍ മേളമില്ല
കേളിയാടാനാരുമില്ല കേളികൊട്ടും കേള്‍പ്പതില്ല
കേളിയാടാനാരുമില്ല കേളികൊട്ടും കേള്‍പ്പതില്ല

കരിമുകിലും തുമ്പിയാട്ടി തിരുനടയില്‍ നില്‍‌പതില്ല

ആറ്റിറമ്പില്‍ പൂത്തിറങ്ങും ഞാറ്റുവേലപ്പുകിലുമില്ല
ആറ്റിറമ്പില്‍ പൂത്തിറങ്ങും ഞാറ്റുവേലപ്പുകിലുമില്ല
ആറ്റിറമ്പില്‍ പൂത്തിറങ്ങും ഞാറ്റുവേലപ്പുകിലുമില്ല
ആറ്റിറമ്പില്‍ പൂത്തിറങ്ങും ഞാറ്റുവേലപ്പുകിലുമില്ല

അമ്മ വാഴും മതിലകത്തെ അങ്കണത്തില്‍ മേളമില്ല
അമ്മ വാഴും മതിലകത്തെ അങ്കണത്തില്‍ മേളമില്ല
കേളിയാടാനാരുമില്ല കേളികൊട്ടും കേള്‍പ്പതില്ല
കേളിയാടാനാരുമില്ല കേളികൊട്ടും കേള്‍പ്പതില്ല

എരിവെയിലിന്‍ തിരയുലച്ചു കരിവേഷം കത്തിവേഷം

പച്ചയില്ല മിനുക്കുമില്ല കഥയേതെന്നറിയില്ല

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Amma Vaazhum Mathilakathe