ഒന്നാം കുന്നുമ്മ

ഒന്നാം കുന്നുമ്മ ഒരുവരി കുന്നുമ്മ
ഒന്നല്ല കുന്നുമ്മ പാല നട്ടൂ
പാലയ്ക്കിലയോട് കായോട് പൂവോട്
പാലക്കൽ നിലവല്ലേ പെണ്ണാളേ

ഏയ്‌ തന്തിന്ന താനിന്ന തന്തിന്ന താനിന്ന താനിന്നാരേ
തിന്തിന്ന തകധിന്ന തന്തിന്ന താനിന്ന തന്തിമ്മി  താനിന്നാരേ
ഒന്നാം കുന്നുമ്മ ഒരുവരി കുന്നുമ്മ
ഒന്നല്ല കുന്നുമ്മ പാല നട്ടൂ
പാലയ്ക്കിലയോട് കായോട് പൂവോട്
പാലക്കൽ നിലവല്ലേ പെണ്ണാളേ...........

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Onnaam kunnumma

Additional Info

Year: 
2012