പുന്നാര കനവിനെ

ഓ.... ഓ..... ഓ......... ഓ.........
പുന്നാരക്കനവിനെ ഉള്ളിലേറ്റ ഹേമത്തെ
മടിയിലെ പേറി പോകും ജീവനതേ 
മുന്നിലെ വേരിനെ ഉഗ്രമാം വനികയേ
വിധികൾ തൻ വീഥിയെ
തടകളെ താണ്ടിയും...
പോയിടുമീ പ്രാണനതേ
വിജയകാമിനീ ജീവനതേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Punnara kanavine

Additional Info

Year: 
2015

അനുബന്ധവർത്തമാനം